Latest News

കൊയിലാണ്ടിയില്‍ യുവാവ് ട്രയിന്‍തട്ടി മരിച്ച നിലയില്‍

കൊയിലാണ്ടിയില്‍ യുവാവ് ട്രയിന്‍തട്ടി മരിച്ച നിലയില്‍
X

കൊയിലാണ്ടി: നീലേശ്വരം സ്വദേശിയായ യുവാവിനെ കൊയിലാണ്ടിയില്‍ ട്രയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. നീലേശ്വരം മുട്ടിയാലില്‍ ശിവദാസന്റെ മകന്‍ ആദര്‍ശ് (25)ആണ് മരിച്ചത്.

ഇന്ന് വൈകീട്ടാണ് സംഭവം.

മൃതദേഹം തിരിച്ചറിയാന്‍ പറ്റാത്ത നിലയിലായിരുന്നു. പോക്കറ്റില്‍ നിന്ന് ലഭിച്ച രസീതിയില്‍നിന്നാണ് ആളെ തിരിച്ചറിഞ്ഞത്.

പോലിസ് ഇന്‍ക്വസ്റ്റിനുശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

Next Story

RELATED STORIES

Share it