Latest News

പാരമ്പര്യ വൈദ്യന്‍ പറയമ്പുറത്ത് ഹംസ നിര്യാതനായി

താനാളൂര്‍ ഔഷധി ഏജന്‍സി ഉടമയായിരുന്നു

പാരമ്പര്യ വൈദ്യന്‍ പറയമ്പുറത്ത് ഹംസ നിര്യാതനായി
X

താനൂര്‍: വൈലത്തൂര്‍ അരിപിടിയേങ്ങല്‍ സ്വദേശിയും പാരമ്പര്യ വൈദ്യനുമായ പറയമ്പുറത്ത് ഹംസ വൈദ്യര്‍ (80) നിര്യാതനായി. താനാളൂര്‍ ഔഷധി ഏജന്‍സി ഉടമയായിരുന്നു. ഭാര്യ: കദീജ. മക്കള്‍:പി പി മുഹമ്മദ് ബഷീര്‍ (എന്‍സിപി ജില്ലാ കമ്മിറ്റി അംഗം),ഇസ്മായില്‍,റംല,സുലൈഖ,ജമീല,സാജിത,അല്‍ജാസിയ.മരുമക്കള്‍:മൈമൂന,റസ്‌ല,അബ്ദുറഹ്മാന്‍ (എ.യു.പി സ്‌കൂള്‍ പട്ടര്‍ നടകാവ്),സലാം പെരിന്തല്ലൂര്‍,അബ്ദുറഹ്മാന്‍ (മലബാര്‍ ആര്‍ട്ട്‌സ് കോളജ്, വേങ്ങര ),ഹമിദ് (അന്‍സാര്‍ അറബിക് കോളജ് വളവന്നൂര്‍ ),പരേതനായ ഹനീഫ. ഖബറടക്കം വ്യാഴം രാവിലെ 9 മണിക്ക് ചിലവില്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

Next Story

RELATED STORIES

Share it