മീഡിയവണ്‍ വിലക്ക് പിന്‍വലിക്കുക; ചൊവ്വാഴ്ച ഏജീസ് ഓഫിസിന് മുന്‍പില്‍ മുസ്‌ലിം കോഡിനേഷന്‍ കമ്മിറ്റിയുടെ ജനകീയ പ്രതിഷേധം

തിരുവനന്തപുരം: മീഡിയവണ്‍ വിലക്ക് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ചൊവ്വാഴ്ച ഏജീസ് ഓഫിസിന് മുന്‍പില്‍ മുസ്‌ലിം കോഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജനകീയ പ്രതിഷേധകൂട്ടായ്മ സംഘടിപ്പിക്കുന്നു. രാവിലെ 10.30നാണ് പ്രതിഷേധ മാര്‍ച്ച്.
മുസ്‌ലിം മാനേജ്‌മെന്റിന് കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന ഇന്ത്യയിലെ ഏക ടിവി ന്യൂസ് ചാനലായ മീഡിയവണ്ണിനെതിരെ സംഘപരിവാര്‍ നയിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തെ കേരള ഹൈക്കോടതി പിന്തുണച്ചിരിക്കുകയാണ്. അന്യായമായ നിയമ നടപടികള്‍ ചോദ്യം ചെയ്തു മീഡിയ വണ്‍ മാനേജ്‌മെന്റ് ഒരു ഭാഗത്ത് നിയമപോരാട്ടം തുടരുകയാണ്.
രാജ്യത്ത് ഭീഷണി നേരിടുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനും, മാധ്യമസ്വാതന്ത്ര്യത്തിനും ന്യൂനപക്ഷാവകാശങ്ങള്‍ക്കും വേണ്ടിയുള്ള പോരാട്ടത്തില്‍ എല്ലാ ജനാധിപത്യ വിശ്വാസികളും സംബന്ധിക്കണമെന്ന് കോര്‍ഡിനേഷന്‍ കമ്മിറ്റി വാര്‍ത്താക്കുറുപ്പില്‍ അഭ്യര്‍ഥിച്ചു.
RELATED STORIES
ഉത്തര്‍പ്രദേശില്‍ മുസ്‌ലിം യുവാവിനെ പോലിസ് വെടിവെച്ച് കൊന്നു
21 Sep 2023 6:16 AM GMTതാനൂര്‍ കസ്റ്റഡി മരണം; നാല് പോലിസ് ഉദ്യോഗസ്ഥര്‍ പ്രതികള്‍; സിബിഐ...
21 Sep 2023 5:28 AM GMTമുസ്‌ലിം വിദ്യാര്‍ഥിയെ സഹപാഠികളെക്കൊണ്ട് തല്ലിച്ച സംഭവം:...
21 Sep 2023 5:17 AM GMTഓണം ബംപറിനെച്ചൊല്ലി തര്‍ക്കം; കൊല്ലത്ത് യുവാവിനെ വെട്ടിക്കൊന്നു
20 Sep 2023 2:00 PM GMTഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചെന്ന് സിപിഎം നേതാവ്; ഇഡി ഓഫിസില്‍ കേരളാ...
20 Sep 2023 1:15 PM GMTനയതന്ത്ര സ്വര്‍ണക്കടത്ത്: ഒളിവിലായിരുന്ന പ്രതി രതീഷിനെ അറസ്റ്റ് ചെയ്തു
20 Sep 2023 12:14 PM GMT