Latest News

തിരുമല ലഡ്ഡു വിവാദം; അന്വേഷണത്തിന് പ്രത്യേക കമ്മിറ്റി

തിരുമല ലഡ്ഡു വിവാദം; അന്വേഷണത്തിന് പ്രത്യേക കമ്മിറ്റി
X
ന്യൂഡല്‍ഹി: തിരുമല ലഡ്ഡു പ്രസാദത്തിലെ മായം ചേര്‍ക്കല്‍ അന്വേഷിക്കാന്‍ കമ്മിറ്റി രൂപീകരിക്കാന്‍ തീരുമാനിച്ച് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍. കമ്മിറ്റിയുടെ ററിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കുമെന്ന് സംസ്ഥാന ധനമന്ത്രി പയ്യാവുല കേശവ് പറഞ്ഞു.തിരുമല ലഡ്ഡുവില്‍ പന്നിക്കൊഴുപ്പ്, കൊഴുപ്പ്, മത്സ്യ എണ്ണ തുടങ്ങിയ സംശയാസ്പദമായ മായം ചേര്‍ക്കലുകള്‍ കണ്ടെത്തിയതായി എന്‍ഡിഡിബി-സിഎഎല്‍എഫ് റിപ്പോര്‍ട്ട് കണ്ടെത്തിയിരുന്നു.
Next Story

RELATED STORIES

Share it