Latest News

പുലിയെ പരിക്കേറ്റ നിലയില്‍ കണ്ടെത്തി

പുലിയെ പരിക്കേറ്റ നിലയില്‍ കണ്ടെത്തി
X

പാലക്കാട്: റോഡരികില്‍ പരിക്കേറ്റ നിലയില്‍ പുലിയെ കണ്ടെത്തി. നെല്ലിയാമ്പതി സീതാര്‍കുണ്ടിലേക്കുള്ള പോബ്‌സണ്‍ റോഡരികിലാണ് തലയ്ക്ക് പരിക്കേറ്റ പുലിയെ കണ്ടെത്തിയത്. വന്യമൃഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിലാണ് പുലിക്ക് പരിക്കേറ്റതെന്ന നിഗമനത്തിലാണ് വനംവകുപ്പ് അധികൃതര്‍. ഇതിനെ ചികില്‍സക്കായി കൊണ്ടുപോയി.

Next Story

RELATED STORIES

Share it