Latest News

പമ്പയില്‍ പന്മന സ്വദേശികളായ മൂന്ന് യുവാക്കള്‍ മുങ്ങിമരിച്ചു

പമ്പയില്‍ പന്മന സ്വദേശികളായ മൂന്ന് യുവാക്കള്‍ മുങ്ങിമരിച്ചു
X

വിയപുരം: പമ്പയില്‍ കുളിക്കാനിറങ്ങിയ മൂന്നു യാവാക്കള്‍ മുങ്ങിമരിച്ചു. കരുനാഗപ്പള്ളി പന്മ സ്വദേശികളാണ് മരിച്ച മൂന്ന് പേരും. ശ്രീജിത്, ഹനീഷ്, സജാദ് എന്നിവരാണ് മരിച്ചതെന്ന് പോലിസ് അറിയിച്ചു. സുഹൃത്തിന്റെ വീട്ടിലെത്തി കുളിക്കാനിറങ്ങുമ്പോഴാണ് അപകടം.

അഞ്ചുപേര്‍ ഒന്നിച്ചാണ് സുഹൃത്തിന്റെ വിട്ടിലെത്തിയത്. അതില്‍ മൂന്ന് പേരാണ് കുളിക്കുന്നതിനിടയില്‍ മുങ്ങിപ്പോയത്.

ഫയര്‍ഫോഴ്‌സ് എത്തി തിരച്ചില്‍ നടത്തിയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

Next Story

RELATED STORIES

Share it