Latest News

കാര്‍ ആറ്റിലേക്ക് മറിഞ്ഞ് വെന്നിക്കുളത്ത് മൂന്ന് പേര്‍ മരിച്ചു

കാര്‍ ആറ്റിലേക്ക് മറിഞ്ഞ് വെന്നിക്കുളത്ത് മൂന്ന് പേര്‍ മരിച്ചു
X

പത്തനംതിട്ട: പത്തനംതിട്ട വെന്നിക്കുളത്ത് കാര്‍ ആറ്റിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു. ബസിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ നിയന്ത്രണംതെറ്റി ആറ്റിലേക്ക് മറിയുകയായിരുന്നു. വെള്ളം കയറിക്കിടക്കുന്ന ആറ്റില്‍ നിന്ന് ഇവരെ കരക്കെത്തിക്കാന്‍ അരമണിക്കൂറില്‍ കൂടുതല്‍ സമയമെടുത്തു. രണ്ട് പേര്‍ അപകടസ്ഥലത്തുവച്ചും ഒരാള്‍ ആശുപത്രിയില്‍വച്ചും മരിച്ചു.

ഇടുക്കിയ സ്വദേശികളായ ചാണ്ടി മാത്യു, മക്കളായ ബ്ലസി ചാണ്ടി, ഫെബാ പി ചാണ്ടി എന്നവരാണ് മരിച്ചത്.

Next Story

RELATED STORIES

Share it