Latest News

സുവോളജിക്കൽ പാർക്കിന് അവധി

സുവോളജിക്കൽ പാർക്കിന് അവധി
X

തൃശൂർ: കേരള നിയമസഭയിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് പ്രമാണിച്ച് വോട്ടെടുപ്പ് ദിവസമായ ഏപ്രിൽ ഒൻപതിന് തൃശൂർ സുവോളജിക്കൽ പാർക്കിന് അവധിയായതിനാൽ, അന്നേ ദിവസം സുവോളജിക്കൽ പാർക്കിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല എന്ന് അധികൃതർ അറിയിച്ചു.

Next Story

RELATED STORIES

Share it