- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബഹ്‌റയ്ന്‍ ആലപ്പുഴ പ്രവാസി അസോസിയേഷന്‍ വെബ്‌സൈറ്റ് പ്രവര്‍ത്തനം തുടങ്ങി

മനാമ: ആലപ്പുഴ പ്രവാസി അസോസിയേഷന്‍, ബഹ്‌റയ്്‌ന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.apabahrain.in ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ 2 വൈകുന്നേരം നാലിന് പ്രവത്തനം ആരംഭിച്ചു.
വെബ്‌സൈറ്റിന്റെ ലൈവ് ഓണ്‍ കര്‍മം, അസോസിയേഷന്‍ പ്രസിഡന്റ് ബംഗ്ലാവില്‍ ഷെരീഫ് നിര്‍വഹിച്ചു. ചടങ്ങില്‍ ജനറല്‍ സെക്രട്ടറി സലൂബ് കെ ആലിശ്ശേരി, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഹാരിസ് വണ്ടാനം, അനില്‍ കായംകുളം എന്നിവരും വീഡിയോ കോണ്‍ഫെറന്‍സ് വഴി വൈസ് പ്രസിഡന്റ് സജി കലവൂര്‍, സെക്രട്ടറിമാരായ അനീഷ് മാളികമുക്ക്, ശ്രീജിത്ത് ആലപ്പുഴ, മറ്റു നിരവധി അംഗങ്ങളും പങ്കെടുത്തു.
കൊറോണാ കാലത്ത് സംഘടന നടത്തിയ നിരവധിയായ നല്ല പ്രവര്‍ത്തനങ്ങളും ചരിത്രവും സംഘടനയുടെ ലക്ഷ്യങ്ങളും സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഓണ്‍ലൈനായി സംഘടനയിലേക്ക് അംഗത്വമെടുക്കാനുമുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.
അംഗത്വമെടുക്കാനുള്ള ലിങ്ക്: https://apabahrain.in/register/
(Video link)
https://youtu.be/q-0F_8Hop-M
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















