- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നേരിയ ആശ്വാസം; സംസ്ഥാനത്ത് അതിതീവ്രമഴയുടെ ഭീഷണി ഒഴിയുന്നു: കേന്ദ്ര കാലാവസ്ഥ വകുപ്പ്
BY SVD4 Dec 2024 6:43 AM GMT

X
SVD4 Dec 2024 6:43 AM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്രമഴയുടെ ഭീക്ഷണി ഒഴിയുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. കാലാവസ്ഥാവകുപ്പ് ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് നല്‍കിയിട്ടില്ല. കഴിഞ്ഞ അതിശക്തമായ മഴയാണ് കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ ഇതു വരെ പെയ്തത്. എന്നാല്‍ ഇന്നു മുതല്‍ മഴ കുറവുള്ള അന്തരീക്ഷമാണ് കേരളത്തില്‍. എങ്കിലും അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.
Next Story
RELATED STORIES
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര നാളെ; കരുണ്‍ നായര്‍ക്ക് വീണ്ടും...
19 Jun 2025 11:24 AM GMT''ഭാരതാംബയെ'' കണ്ട് ഇറങ്ങിപ്പോയ മന്ത്രി ശിവന്‍കുട്ടി ഗവര്‍ണറെ...
19 Jun 2025 9:46 AM GMTആശുപത്രിക്ക് ചുറ്റുമുള്ള സൈനിക കേന്ദ്രങ്ങളെയാണ് ആക്രമിച്ചതെന്ന് ഇറാന്
19 Jun 2025 9:20 AM GMTപശുക്കടത്തുകാരനെന്ന് ആരോപിച്ച് യുവാവിനെ വെടിവച്ചു കൊന്നു
19 Jun 2025 9:00 AM GMTയുവതിയുടെ ആത്മഹത്യ: എസ്ഡിപിഐയെ വലിച്ചിഴക്കുന്നത് ദുരുദ്ദേശപരം
19 Jun 2025 8:45 AM GMTഇലോണ്‍ മസ്കിന്റെ സ്പേസ് എക്സ് റോക്കറ്റ് പൊട്ടിത്തെറിച്ചു (വീഡിയോ)
19 Jun 2025 8:40 AM GMT