വെസ്റ്റ് ഇൻഡീസിനെതിരായ ട്വന്റി -20 പരമ്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കൻ ടീമിനെ പ്രഖ്യാപിച്ചു
കേപ്ടൗൺ: വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്ന് മത്സരങ്ങളുടെ ടി-20 ഐ പരമ്പരയ്ക്കുള്ള 15 അംഗ ടീമിനെ ദക്ഷിണാഫ്രിക്ക പ്രഖ്യാപിച്ചു . ഓഗസ്റ്റ് 24 മുതലാണ് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ആരംഭിക്കുന്നത്. ജേസണ്‍ സ്മിത്ത്, ക്വെന മഫാക എന്നീ രണ്ട് താരങ്ങള്‍ പുതുമുഖങ്ങളായി ദക്ഷിണാഫ്രിക്കന്‍ ടീമില്‍ ഇടം നേടി. ട്വന്റി -20 പരമ്പരയ്ക്ക് പുറമെ രണ്ട് ടെസ്റ്റുകളുടെ പരമ്പരയും ദക്ഷിണാഫ്രിക്ക വെസ്റ്റ് ഇന്‍ഡീസില്‍ കളിക്കുന്നുണ്ട്. ആദ്യ ടെസ്റ്റ് മത്സരം സമനിലയില്‍ അവസാനിച്ചിരുന്നു. നിര്‍ണായകമായ രണ്ടാം ടെസ്റ്റ് ഇന്ന് മുതല്‍ ആരംഭിക്കും. ആദ്യ ടെസ്റ്റ് സമനിലയില്‍ പിരിഞ്ഞതിനാല്‍ രണ്ടാം മത്സരം വിജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം.
ടി20 ഐ ടീം: എയ്ഡന്‍ മാര്‍ക്രം, ഒട്ട്‌നീല്‍ ബാര്‍ട്ട്മാന്‍, നാന്‍ഡ്രെ ബര്‍ഗര്‍, ഡൊനോവന്‍ ഫെരേര, ജോണ്‍ ഫോര്‍ച്യൂയിന്‍, റീസ ഹെന്‍ഡ്രിക്‌സ്, പാട്രിക് ക്രൂഗര്‍, ക്വേന മഫാക, വിയാന്‍ മള്‍ഡര്‍, ലുങ്കി എന്‍ഗിഡി, ട്രിയാന്‍ സ്റ്റിബ്‌സണ്‍, ട്രിബ്‌സണ്‍ സ്മിറ്റ്ടണ്‍, റിയാന്‍ സ്മിറ്റ്‌സണ്‍ വാന്‍ ഡെര്‍ ഡസ്സന്‍, ലിസാദ് വില്യംസ്.
RELATED STORIES
ആഭ്യന്തര വകുപ്പിന്റെ ആര്എസ്എസ് ബാന്ധവം സ്വതന്ത്ര ഏജന്സി...
9 Sep 2024 9:36 AM GMTലോക്സഭാ തിരഞ്ഞെടുപ്പുഫലം പുറത്തുവന്നതോടെ ബിജെപിയേയും മോദിയേയും...
9 Sep 2024 7:02 AM GMTഎഡിജിപി-ആര്എസ്എസ് ചര്ച്ച: മൗനത്തിലൊളിച്ച് മുഖ്യമന്ത്രി;...
8 Sep 2024 6:43 AM GMTആര്എസ്എസ് ക്യാംപിലെത്തി, ജനറല് സെക്രട്ടറിയുമായി ചർച്ച നടത്തി;...
7 Sep 2024 4:58 AM GMT'കശ്മീരി സ്ത്രീയുമായി ബന്ധം, എയര്ഹോസ്റ്റസുമാരുമായി പ്രണയം';...
6 Sep 2024 3:52 PM GMTഅസം മുഖ്യമന്ത്രിയുടെ വര്ഗീയ വിദ്വേഷ പ്രവര്ത്തനങ്ങള് നിയന്ത്രിക്കണം: ...
6 Sep 2024 6:26 AM GMT