- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോട്ടയം ജില്ലയില്‍ സ്ഥിതി രൂക്ഷം; ജില്ലയില്‍ ആകെ 588 മൈക്രോ കണ്ടെയിന്‍മെന്റ് സോണുകള്‍

കോട്ടയം: കോട്ടയം ജില്ലയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമായതായും കുടുംബങ്ങളില്‍നിന്നും കൂട്ടായ്മകളില്‍നിന്നുമാണ് രോഗവ്യാപം നടക്കുന്നതെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ജില്ലയില്‍ 85 തദ്ദേശഭരണ സ്ഥാപന വാര്‍ഡുകള്‍കൂടി മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളായി ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവിട്ടിട്ടുണ്ട്. രണ്ട് വാര്‍ഡുകള്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കി. നിലവില്‍ 65 ഗ്രാമപഞ്ചായത്തുകളിലും ആറു മുനിസിപ്പാലിറ്റികളിലുമായി ആകെ 588 മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്. 20നടുത്താണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. നിലവില്‍ രണ്ട് കൊവിഡ് ആശുപത്രികളാണ് ജില്ലയിലുണ്ടത്. ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളുമുണ്ട്.
പുതിയതായി പ്രഖ്യാപിച്ച മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍
മുനിസിപ്പാലിറ്റികള്‍
1 .കോട്ടയം മുനിസിപ്പാലിറ്റി – 21,24, 27,13, 15, 17, 22, 31
2. ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റി – 7
3. ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി – 6, 9,13, 17, 22, 29
4. വൈക്കം മുനിസിപ്പാലിറ്റി 10, 14
5. ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി – 1
പഞ്ചായത്തുകള്‍
6. പുതുപ്പള്ളി ഗ്രാമപഞ്ചായത്ത് – 3,10,18
7. തിടനാട് ഗ്രാമപഞ്ചായത്ത് – 8
8. പള്ളിക്കത്തോട് ഗ്രാമപഞ്ചായത്ത് – 4,5, 12
9. തിരുവാര്‍പ്പ് ഗ്രാമപഞ്ചായത്ത് – 1,14, 16
10. കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് – 1, 4, 6, 15, 18, 19, 21
11. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് – 9, 20, 21,8, 12
12. കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് – 11,5,8
13. പായിപ്പാട് ഗ്രാമപഞ്ചായത്ത് – 6,8, 10, 11,4, 14
14. തലയാഴം ഗ്രാമപഞ്ചായത്ത് – 6
15. പാറത്തോട് ഗ്രാമപഞ്ചായത്ത് – 5, 9, 14
16. ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് – 7,10
17. ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് – 12,3,7,13
18. ടി.വി പുരം – 1,7, 9, 14
19. അയ്മനം ഗ്രാമപഞ്ചായത്ത് – 10, 16
20. തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത് – 1,8
21. പൂഞ്ഞാര്‍ തെക്കേക്കര – 9
22. കൂരോപ്പട – 7
23. ചിറക്കടവ്16
24. കുറിച്ചി 17
25. കടപ്ലാമറ്റം – 10, 12
26. ഞീഴൂര്‍ – 6
27. കിടങ്ങൂര്‍ – 4, 15
28. അകലക്കുന്നം – 5
29. കറുകച്ചാല്‍ – 1,4, 10, 11
30. കുറവിലങ്ങാട് – 3, 12, 14
31. മുണ്ടക്കയം21
കണ്ടെയ്ന്‍മെന്റ് സോണ്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയ വാര്‍ഡുകള്‍
1. ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി – 14
2. ചിറക്കടവ് 9
RELATED STORIES
'സ്ട്രൈക്കറെ ആവശ്യമുണ്ട് ' ; ആണ്‍കുട്ടിക്കൊപ്പം ഫുട്ബോള്‍ കളിച്ച്...
31 May 2025 6:11 PM GMTപാലക്കാട് ഒന്നര കിലോ എംഡിഎംഎയുമായി യുവതിയും യുവാവും പിടിയില്‍
31 May 2025 5:54 PM GMTഅലിഗഡില്‍ മുസ് ലിം പ്രഫസര്‍ക്കെതിരേ എബിവിപി നേതാക്കളുടെ അതിക്രമം
31 May 2025 5:48 PM GMTഗസയിലെ വെടിനിര്‍ത്തല്‍: നിര്‍ദേശങ്ങള്‍ മധ്യസ്ഥര്‍ക്ക് നല്‍കിയെന്ന്...
31 May 2025 5:04 PM GMTമാഹി കനാലില്‍ മീന്‍പിടിക്കാന്‍പോയ യുവാവ് മുങ്ങിമരിച്ചു
31 May 2025 4:53 PM GMTഅഷ്റഫ് കൊലക്കേസ്: രണ്ട് പ്രതികള്‍ക്ക് ജാമ്യം; എഫ്ഐആറില്‍ പ്രതികളെ...
31 May 2025 4:46 PM GMT