Latest News

മഴയില്‍ തകര്‍ന്ന ഗണേശന്റെ വീട് എംഎല്‍എ സന്ദര്‍ശിച്ച

മഴയില്‍ തകര്‍ന്ന ഗണേശന്റെ വീട് എംഎല്‍എ സന്ദര്‍ശിച്ച
X

മാള: കനത്ത മഴയില്‍ തകര്‍ന്ന മാള ഗ്രാമ പഞ്ചായത്തിലെ സ്‌നേഹഗിരി വാര്‍ഡില്‍ താമസിക്കുന്ന മാരിക്കല്‍ ഗണേശന്റെ വീട് വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ സന്ദര്‍ശിച്ചു. സ്‌നേഹഗിരി വാര്‍ഡ് മെമ്പര്‍ സിനി ബെന്നി വെമ്പില്‍, പ്രദീപ്കുമാര്‍ എന്നിവര്‍ ഒപ്പം ഉണ്ടായിരുന്നു. വാര്‍ഡിലെ ലൈഫ് പദ്ധതിയില്‍ ഒന്നാം നമ്പറായി മരിക്കല്‍ ഗണേശന്റെ പേര് ഉള്‍പ്പെടത്താന്‍ എംഎല്‍എ വാര്‍ഡ് മെമ്പര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

വീടിന് സംഭവിച്ച നഷ്ടപരിഹാരത്തുക ഉടന്‍ ലഭ്യമാക്കാന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് എംഎല്‍എ നിര്‍ദ്ദേശം നല്‍കി.

Next Story

RELATED STORIES

Share it