- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവം; കേസ് പരിഗണിക്കുന്നത് മാറ്റി
BY SVD17 Jan 2025 9:38 AM GMT

X
SVD17 Jan 2025 9:38 AM GMT
കോഴിക്കോട്: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസ് പരിഗണിക്കുന്നത് മാറ്റി. സുരേഷ് ഗോപി കോടതിയില്‍ ഹാജരാവത്തതിനേ തുടര്‍ന്നാണ് കേസ് മാറ്റി വച്ചത്.
2023 ഒക്ടോബര്‍ 27-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാധ്യമപ്രവര്‍ത്തകയോട് സംസാരിക്കുന്നതിനിടെ, സുരേഷ് ഗോപി ഒരു മാധ്യമത്തിന്റെ റിപോര്‍ട്ടറോട് അപമര്യാദയായി പെരുമാറി. ഇതിനേ തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തക പോലിസില്‍ കേസ് ഫയല്‍ ചെയ്യുകയായിരുന്നു. മാര്‍ച്ച് 24ന് കേസ് വീണ്ടും പരിഗണിക്കും.
Next Story