- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അനധികൃത കൈവശഭൂമി സർക്കാർ ഏറ്റെടുത്തു
BY BRJ22 May 2022 5:42 PM GMT

X
BRJ22 May 2022 5:42 PM GMT
ദേവികുളം: ദേവികുളം താലൂക്കിൽ പള്ളിവാസൽ വില്ലേജിൽ അനധികൃതമായി കൈവശം വച്ചിരുന്ന റീസർവ്വേ നമ്പർ 209/1, 209/2, 205/2 എന്നിവയിൽ ഉൾപ്പെട്ട ഏലത്തോട്ട പട്ടയ ഭൂമി സർക്കാർ ഏറ്റെടുത്തു. അവകാശ തർക്കം ഉന്നയിച്ച് കേരള ഹൈക്കോടതി മുമ്പാകെ ഫയൽ ചെയ്ത WP(c) 1641/12 കേസിലെ ഉത്തരവ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി പ്രസ്തുത ഭൂമി തിരികെ ഏറ്റെടുക്കാൻ ഇടുക്കി ജില്ലാ കളക്ടർക്ക് സർക്കാർ നിർദ്ദേശം നൽകിയിരുന്നു.
2 ഏക്കർ 3 സെന്റ് വരുന്ന ഭൂമി ഇടുക്കി ജില്ലാ കളക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ദേവികുളം ഭൂരേഖ തഹസിൽദാർ നിർദ്ദേശിച്ചതനുസരിച്ച് പള്ളിവാസൽ വില്ലേജ് ഓഫീസറുടെ നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസം (20.05.2022) ഏറ്റെടുത്തത്. കേരള ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ കൈവശക്കാരേയും മറ്റ് കക്ഷികളെയും നേരിട്ട് കേട്ടതിന് ശേഷമാണ് സ്ഥലം ഏറ്റെടുക്കണമെന്ന് സർക്കാർ ഉത്തരവായത്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















