Latest News

കേരള സര്‍ക്കാര്‍ 2,000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു

കേരള സര്‍ക്കാര്‍ 2,000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു
X

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വികസനപ്രവര്‍ത്തനങ്ങളുടെ ധനശേഖരണാര്‍ഥം സര്‍ക്കാര്‍ 2,000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. ഇതിനായുള്ള ലേലം ഫെബ്രുവരി രണ്ടിന് റിസര്‍വ് ബാങ്കിന്റെ മുംബൈ ഫോര്‍ട്ട് ഓഫിസില്‍ ഇകുബേര്‍ സംവിധാനം വഴി നടക്കും.

ലേലം സംബന്ധിച്ച വിജ്ഞാപനവും (നമ്പര്‍: എസ്.എസ്1/26/2021 ഫിന്‍. തിയതി 28.01.2021, എസ്.എസ്1/27/2021ഫിന്‍. തിയതി 28.01.2021) വിശദാംശങ്ങളും ധനവകുപ്പിന്റെ വെബ്‌സൈറ്റില്‍(www.finance.kerala.gov.in) ലഭിക്കും.

Next Story

RELATED STORIES

Share it