- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുല്ലപെരിയാര്‍ ഡാമില്‍ ആദ്യ മുന്നറിയിപ്പ് നല്‍കി; ഷട്ടര്‍ ഇന്ന് തുറന്നേക്കും

തിരുവനന്തപുരം: വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്നതിനാല്‍ ജലനിരപ്പ് ഉയര്‍ന്ന മുല്ലപെരിയാര്‍ ഡാമില്‍ ആദ്യ മുന്നറിയിപ്പ് നല്‍കി. ഡാമിലെ ജലനിരപ്പ് ഇന്നലെ രാത്രി 7 മണിക്ക് 136 അടിയിലെത്തിയിട്ടുണ്ട്. അതിനെത്തുടര്‍ന്നാണ് ആദ്യ മുന്നറിയിപ്പ് നല്‍കിയത്. ഇപ്പോഴത്തെ നില തുടരുകയാണെങ്കില്‍ ഇന്ന് രാവിലെ 10 മണിയോടെ ഷട്ടര്‍ തുറക്കാന്‍ സാധ്യതയുണ്ട്.
ഇന്നലെ വൈകീട്ട് 6 മണി മുതല്‍ 7 മണിവരെ മണിക്കൂറില്‍ ശരാശരി 6,592 cusesc വെള്ളമാണ് ഒഴുകിയെത്തിയത്.
മുല്ലപ്പെരിയാര്‍ ഡാമില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ തമിഴ്‌നാട് ജലവിഭവമന്ത്രി ദുലൈമുരുകന് കത്തയച്ചു. ജലനിരപ്പ് ഉയരുന്നതിനാല്‍ രാത്രി കാലങ്ങളില്‍ പെട്ടെന്ന് ഡാം തുറക്കുന്നത് ഒഴിവാക്കണമെന്നും അതിനുവേണ്ടി ജലനിരപ്പ് ക്രമീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ഷട്ടര്‍തുറക്കും മുമ്പ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Level =136.00 ft
Discharge
Average = 1912 cusecs
Inflow =6592 cusecs
Storage =6118 Mcft
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















