ഓടിക്കൊണ്ടിരിക്കുന്ന മംഗള എക്സ്പ്രസിന്റെ എഞ്ചിനും ബോഗികളും വേര്‍പ്പെട്ടു
BY BRJ18 May 2022 11:13 AM GMT

X
BRJ18 May 2022 11:13 AM GMT
തൃശൂര്‍: തൃശൂര്‍ പൂങ്കുന്നം റെയില്‍വേ സ്റ്റേഷനു സമീപം ഓടിക്കൊണ്ടിരിക്കുന്ന മംഗള എക്സ്പ്രസിന്റെ എഞ്ചിനും ബോഗികളും വേര്‍പ്പെട്ടു. ഇവയെ പരസ്പരം ബന്ധിപ്പിക്കുന്ന കപ്ലിങ് വേര്‍പ്പെട്ടതാണ് കാരണം.
ട്രെയിന്റെ വേഗത കുറവായതാണ് കൂടുതല്‍ അനിഷ്ടസംഭവങ്ങള്‍ക്ക് ഇടവരുത്താതിരുന്നതെന്ന് റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു.
കപ്ലിങ് ശരിയാക്കി ട്രെയിന്‍ യാത്ര തുടര്‍ന്നു.
Next Story
RELATED STORIES
മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് 25 വര്‍ഷം കഠിനതടവും അഞ്ച് ലക്ഷം...
28 Jun 2022 3:20 AM GMTസോണിയാഗാന്ധിയുടെ പേഴ്സണല്‍ സെക്രട്ടറിക്കെതിരേ ലൈംഗികപീഡനക്കേസ്
28 Jun 2022 2:56 AM GMTമുംബൈയില്‍ നാല് നില കെട്ടിടം തകര്‍ന്നു; 10 പേര് കുടുങ്ങിയെന്ന് സംശയം, ...
28 Jun 2022 2:43 AM GMTടെക്സാസില്‍ ട്രാക്ടര്‍ ട്രെയിലറിനുള്ളില്‍ നാല്പതോളം മൃതദേഹങ്ങള്‍!;...
28 Jun 2022 2:36 AM GMTസംസ്ഥാനത്ത് വസ്തുനികുതിപിരിവ് കാര്യക്ഷമമല്ലെന്ന വാര്‍ത്ത നിഷേധിച്ച്...
28 Jun 2022 2:26 AM GMTടീസ്ത സെതല്‍വാദ് അറസ്റ്റ്: ഫാഷിസം സത്യത്തെ ഭയക്കുന്നുവെന്ന് ദേശീയ...
28 Jun 2022 2:11 AM GMT