ഡല്‍ഹി ഹൈക്കോടതി അഞ്ച് മാസത്തിനുശേഷം നേരിട്ടുള്ള വിചാരണ ആരംഭിച്ചു
BY BRJ31 Aug 2021 10:38 AM GMT

X
BRJ31 Aug 2021 10:38 AM GMT
ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതി നേരിട്ടുള്ള വിചാരണ ആരംഭിച്ചു. നീണ്ട അഞ്ച് മാസത്തിനുശേഷമാണ് വിചാരണ കോടതി മുറിയിലേക്ക് തിരിച്ചുവരുന്നത്. രണ്ടാം കൊവിഡ് തരംഗം തീവ്രമായ സാഹചര്യത്തില്‍ 2021 ഏപ്രില്‍ 8നാണ് വിചാരണ ഓണ്‍ലൈനിലേക്ക് മാറ്റിയത്. ആദ്യം ഏപ്രില്‍ 23 വരെയായിരുന്നെങ്കിലും പിന്നീട് നീട്ടിനല്‍കി.
ഇന്ന് ഹൈക്കോടതിയുടെ രണ്ട് ഡിവിഷന്‍ ബെഞ്ചുകളാണ് വാദം കേട്ടത്. ചീഫ് ജസ്റ്റിസ് ഡിഎന്‍ പട്ടേല്‍ അംഗമായ ബെഞ്ചും വാദം കേട്ടിരുന്നു. കൂടാതെ മറ്റ് ഏഴ് ഏകാംഗ ബെഞ്ചും വാദം കേട്ടു.
അതേസമയം അഭിഭാഷകര്‍ നേരിട്ട് ഹാജരാവണമെന്ന് നിര്‍ബന്ധമില്ല. വെര്‍ച്യല്‍ ഹിയറിങ് ആവശ്യമുള്ളവര്‍ക്ക് അത് തിരഞ്ഞെടുക്കാം.
ആഗസ്ത് 24ന് ജില്ലാ കോടതി നേരിട്ടുള്ള ഹിയറിങ് തുടങ്ങിയിരുന്നു.
Next Story
RELATED STORIES
ജിഎസ്ടി കുടിശ്ശികയെന്ന്; ബിജെപി വിമത നേതാവിന്റെ 19 കോടിയുടെ...
26 Sep 2023 4:16 PM GMTപച്ച കുത്തിയെന്ന വ്യാജ പരാതി: കേരളത്തെ മുസ് ലിം തീവ്രവാദ കേന്ദ്രമാക്കി ...
26 Sep 2023 2:50 PM GMTസൈനികനെ മര്ദ്ദിച്ച് മുതുകില് 'പിഎഫ്ഐ' എന്ന് പച്ചകുത്തിയെന്ന സംഭവം...
26 Sep 2023 7:53 AM GMTമാധ്യമപ്രവര്ത്തകന് കെ പി സേതുനാഥ് ഉള്പ്പെടെ അഞ്ച്...
22 Sep 2023 12:08 PM GMTപാനായിക്കുളം സിമി കേസ്: എന്ഐഎയുടെ ഹരജി സുപ്രിംകോടതി തള്ളി
21 Sep 2023 9:32 AM GMTകാനഡയില് വീണ്ടും ഖലിസ്ഥാന് നേതാവ് കൊല്ലപ്പെട്ടു; വിസ നിര്ത്തിവച്ച്...
21 Sep 2023 8:05 AM GMT