നവാബ് മാലിക്കിന്റെ കസ്റ്റഡി ഏപ്രില്‍ 4വരെ നീട്ടി
BY BRJ21 March 2022 10:47 AM GMT
X
BRJ21 March 2022 10:47 AM GMT
മുംബൈ; മഹാരാഷ്ട്ര മന്ത്രിയും എന്‍സിപി നേതാവുമായ നവാബ് മാലിക്കിന്റെ കസ്റ്റഡി ഏപ്രില്‍ നാല് വരെ നീട്ടി. പ്രത്യേക പിഎംഎല്‍എ കോടതിയാണ് മന്ത്രിയുടെ കസ്റ്റഡി കാലാവധി നീട്ടി ഉത്തരവിട്ടത്.
കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് നവാബ് മാലിക്കിനെ അറസ്റ്റ് ചെയ്തത്.
മാലിക്കിന് കിടക്ക, കട്ടില്, കസേര എന്നിവ കോടതി അനുവദിച്ചു. വീട്ടില്‍നിന്ന് ഭക്ഷണം നല്‍കണമെന്ന ആവശ്യം വിധി പറയാന്‍ മാറ്റിവച്ചു. അടുത്ത ഹിയറിങ്ങില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തേക്കും.
ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട പണമിടപാട് ആരോപിച്ചാണ് മന്ത്രിയെ പോലിസ് ഫെബ്രുവരി 23ന് കസറ്റഡിയിലെടുത്തത്. ബോംബെ ഹൈക്കോടതി മന്ത്രിക്ക് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നില്ല.
Next Story
RELATED STORIES
എസ്എന്‍സി ലാവ്ലിന് കേസ് അന്തിമവാദത്തിനായി ബുധനാഴ്ചത്തേക്ക് ലിസ്റ്റ്...
5 May 2024 1:23 PM GMTമുസ്ലിംകൾക്കെതിരെ വീണ്ടും വിദ്വേഷ വീഡിയോയുമായി ബിജെപി
5 May 2024 1:16 PM GMTജമ്മു കശ്മീരിൽ അതീവ ജാഗ്രത; പൂഞ്ചില്‍ കൂടുതല്‍ സൈനികരെ വിന്യസിച്ചു
5 May 2024 12:49 PM GMTരാജസ്ഥാനിൽ കാറപകടം; കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം, രണ്ട്...
5 May 2024 12:43 PM GMTമധ്യപ്രദേശില്‍ മണല്‍ മാഫിയ പോലിസുകാരനെ ട്രാക്ടര്‍ കയറ്റിക്കൊന്നു
5 May 2024 12:41 PM GMTകൊല്‍ക്കത്തയില്‍ മോഹന്‍ ബഗാന് വീണു; ഐഎസ്എല്‍ കിരീടം മുംബൈ...
4 May 2024 4:46 PM GMT