- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തീപിടിത്തത്തിന് പിന്നാലെയുണ്ടായ സംഘര്‍ഷം ആസൂത്രിതം: ഇ പി ജയരാജന്‍
തീപ്പിടിത്തം നടന്ന ഉടനെ തന്നെ യുഡിഎഫിന്റേയും ബിജെപിയുടേയും ആര്‍എസ്എസിന്റേയും നേതാക്കള്‍ കടന്നു വന്ന് വ്യാപകമായ അക്രമം അഴിച്ചുവിട്ടു.
BY SRF25 Aug 2020 2:37 PM GMT

X
SRF25 Aug 2020 2:37 PM GMT
- തിരുവനന്തപുരം: സെക്രട്ടേറിയറ്റിലുണ്ടായ തീപിടിത്തത്തിന് പിന്നാലെയുണ്ടായ സംഘര്‍ഷം ആസൂത്രിതമായിരുന്നുവെന്ന് മന്ത്രി ഇ പി ജയരാജന്‍. തീപ്പിടിത്തം നടന്ന ഉടനെ തന്നെ യുഡിഎഫിന്റേയും ബിജെപിയുടേയും ആര്‍എസ്എസിന്റേയും നേതാക്കള്‍ കടന്നു വന്ന് വ്യാപകമായ അക്രമം അഴിച്ചുവിട്ടു.
സെക്രട്ടേറിയേറ്റിനകത്ത് ഒരു കലാപഭൂമിയാക്കി മാറ്റാന്‍ ആസൂത്രിതമായ ഇടപെടലാണ് ഉണ്ടായിട്ടുള്ളത്. ഇവരുടെ സാന്നിധ്യവും ഇടപെടലും കാണുമ്പോള്‍ സംശയങ്ങളേറെയാണ്. അക്രമം സംബന്ധിച്ച് സമഗ്രമായ അന്വേഷണം സര്‍ക്കാര്‍ നടത്തും. ബിജെപി നേതാവ് കെ.സുരേന്ദ്രന്‍ പോലിസിനെ അക്രമിച്ചു. കോണ്‍ഗ്രസ് നേതാക്കളും ഇത് ചെയ്തുവെന്നും ഇ പി ജയരാജന്‍ പറഞ്ഞു.
എന്തെങ്കിലും സംഘര്‍ഷവും കുഴപ്പവുമുണ്ടാക്കി അതില്‍ നിന്ന് മുതലെടുക്കാന്‍ വേണ്ടി വെപ്രാളപ്പെട്ട് നടക്കുകയാണ് കേരളത്തിലെ പ്രതിപക്ഷം. ജനങ്ങള്‍ ഇത്തരത്തിലുള്ള അക്രമങ്ങളെ അപലപിക്കുകയും നിരുത്സാഹപ്പെടുത്തുകയും വേണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
Next Story
RELATED STORIES
നടന് നിവിന് പോളിക്കെതിരായ വഞ്ചനാക്കേസ് ഹൈക്കോടതി സ്റ്റേ
12 Aug 2025 7:23 AM GMTജസ്റ്റിസ് യശ്വന്ത് വര്മ്മക്കെതിരായ ഇംപീച്ച്മെന്റ് നടപടി; മൂന്നംഗ...
12 Aug 2025 7:22 AM GMTതൃശൂരില് നടന്നത് ജനാധിപത്യ കശാപ്പ്, സുരേഷ് ഗോപി ഉടന് രാജിവെക്കണം;...
12 Aug 2025 7:13 AM GMT'പ്രകൃതി നമ്മെ വെറുതെ വിടില്ല'; പരിസ്ഥിതി നാശം ഗുരുതരമായ...
12 Aug 2025 7:01 AM GMTക്രിസ്റ്റ്യാനോ റൊണാള്ഡോ വിവാഹിതനാകുന്നു
12 Aug 2025 6:57 AM GMTഫത്തേപൂരിലെ മഖ്ബറയിലെ ഖബര് തകര്ത്ത സംഭവം; സംഭവത്തെ അപലപിച്ച് ബിഎസ്പി ...
12 Aug 2025 6:27 AM GMT