കോഴിക്കോട് ഷോറൂമില്‍നിന്നും മോഷ്ടിച്ച കാര്‍ കല്‍പ്പറ്റയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി
ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് കോഴിക്കോട് വെസ്റ്റ്ഹില്ലിലെ കാര്‍ ഷോറൂമില്‍ നിന്നും 44 ലക്ഷം രൂപ വിലമതിക്കുന്ന കാര്‍ണിവല്‍ ലിമോസിന്‍ കാര്‍ മോഷണം പോയത്.
BY SRF29 Sep 2020 8:49 AM GMT

X
SRF29 Sep 2020 8:49 AM GMT
കല്‍പറ്റ: കോഴിക്കോട്ടെ വാഹന ഷോറൂമില്‍നിന്നും കഴിഞ്ഞ ദിവസം മോഷണം പോയ ആഡംബര കാര്‍ കല്‍പ്പറ്റയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് പോലിസ് അന്വേഷണം ആരംഭിച്ചു.ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് കോഴിക്കോട് വെസ്റ്റ്ഹില്ലിലെ കാര്‍ ഷോറൂമില്‍ നിന്നും 44 ലക്ഷം രൂപ വിലമതിക്കുന്ന കാര്‍ണിവല്‍ ലിമോസിന്‍ കാര്‍ മോഷണം പോയത്.
കാറില്‍ ഘടിപ്പിച്ചിരുന്ന ജിപിഎസ് വഴിയാണ് കാര്‍ വയനാട്ടില്‍ എത്തിയതായി വിവരം ലഭിച്ചത്.പോലിസ് സ്ഥലത്തെത്തിയപ്പോള്‍ കല്‍പ്പറ്റ പിണങ്ങോട് റോഡില്‍ കാര്‍ ഉപേക്ഷിച്ച നിലയിലായിരുന്നു. ഫിംഗര്‍പ്രിന്റ് ബ്യൂറോ വിരലടയാളം പരിശോധിച്ചു തെളിവുകള്‍ എടുത്തിട്ടുണ്ട്. ഷോറൂമില്‍ നിന്നും വാഹനം മോഷ്ടിക്കുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. പ്രതി എവിടെയുള്ള ആളാണെന്ന്തിരിച്ചറിഞ്ഞിട്ടില്ല.
Next Story
RELATED STORIES
തകര്‍ത്തെറിഞ്ഞ് നീരജ് ചോപ്രയും കിഷോര്‍ ജെനയും; ജാവലിനില്‍ സ്വര്‍ണവും...
4 Oct 2023 3:27 PM GMTഉച്ചഭാഷിണിയിലൂടെയുള്ള ബാങ്ക് വിളി നിരോധനം: പോലിസ് ഇടപെടല്‍...
4 Oct 2023 3:00 PM GMTഡല്‍ഹി മദ്യനയക്കേസ്; എഎപി എം പി സഞ്ജയ് സിങിനെ ഇഡി അറസ്റ്റ് ചെയ്തു
4 Oct 2023 2:41 PM GMTതൃണമൂല്‍ നേതാവ് അഭിഷേക് ബാനര്‍ജി കസ്റ്റഡിയില്‍; പ്രതിഷേധം
4 Oct 2023 10:24 AM GMTചൈനീസ് സഹായം: ആരോപണം തള്ളി ന്യൂസ് ക്ലിക്ക്; മാധ്യമസ്വാതന്ത്ര്യത്തിന്...
4 Oct 2023 10:13 AM GMTഎതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്നത് ഫാഷിസ്റ്റ് രീതി; ന്യൂസ്...
4 Oct 2023 10:04 AM GMT