- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സലാലയില്‍ മരണപ്പെട്ട കോഴിക്കോട് കുറ്റിയാടി സ്വദേശിയുടെ മയ്യത്ത് നാട്ടിലേക്കയച്ചു

സലാല: കഴിഞ്ഞ ദിവസം സലാലയില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ട കോഴിക്കോട് കുറ്റിയാടി നിട്ടൂര്‍ സ്വദേശി കുഞ്ഞബ്ദുള്ളയുടെ മയ്യത്ത് നാട്ടിലേക്കു അയച്ചു. സലാലയില്‍ അല്‍ അഖ്മാര്‍ ഹോള്‍സെയില്‍സ് സ്ഥാപനത്തില്‍ ജീവനക്കാരനായിരുന്നു.
കോഴിക്കോട് കക്കാട്ടില്‍ നിറ്റൂര്‍, പനയം കൊട്ടുമ്മല്‍ മൊയ്ദു ഹാജിയുടെയും ഹലീമയുടെയും മകനാണ് മരണപ്പെട്ട കുഞ്ഞബ്ദുള്ള.
ശനിയാഴ്ച രാത്രി 9 മണിക്ക് സലാലയില്‍ നിന്നുള്ള ഒമാന്‍ എയര്‍ വിമാനത്തില്‍ അനുജന്‍ മഹമൂദ്‌നൊപ്പമാണ് മയ്യത്ത് നാട്ടിലേക്കയച്ചത്.
സോഷ്യല്‍ ഫോറം ഒമാന്‍ പ്രവര്‍ത്തകരായ നൗഷാദ് ചേലക്കര, ഷിബിലി ഇടുക്കി, നാസര്‍ കെ ടി, നജീബ് തിരുവനന്തപുരം എന്നിവര്‍ സേവന പ്രവര്‍ത്തനങ്ങള്‍ക് നേതൃത്വം നല്‍കി.
അവധി ദിവസം ആയിരിന്നിട്ടും ഇത്രയും വേഗത്തില്‍ തന്നെ മയ്യത്ത് നാട്ടിലേക്ക് അയക്കാന്‍ സഹായിച്ചവര്‍ക്ക് സോഷ്യല്‍ ഫോറം ഒമാന്‍ സലാല ഘടകം പ്രസിഡന്റ് മുഹമ്മദ് അലി ഗ്രീന്‍ ഒമാന്‍ നന്ദി പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















