- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
15 കാരന് ക്വാറിയിലെ വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു
കുണ്ടൂര്‍കുന്ന് ടിഎസ്എന്‍എം സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.നാട്ടുകല്‍ പോലിസ് ഇന്‍ക്വസ്റ്റ് നടത്തി.
BY SRF28 March 2019 4:27 PM GMT

X
SRF28 March 2019 4:27 PM GMT
പെരിന്തല്‍മണ്ണ: നാട്ടുകല്‍ 55ല്‍ തെയ്യോട്ടുചിറ റോഡില്‍ പുല്ലൂര്ശന് സൈഫുദ്ദീന്റെ മകന് സുനൈഫ് (15) ആണ് ക്വാറിയിലെ വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചത്. ഇന്നു രാവിലെയായിരുന്നു സംഭവം. കുണ്ടൂര്‍കുന്ന് ടിഎസ്എന്‍എം സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.നാട്ടുകല്‍ പോലിസ് ഇന്‍ക്വസ്റ്റ് നടത്തി. പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടത്തി. സംഭവമറിഞ്ഞ് പിതാവ് സൈഫുദ്ദീന് ബഹറൈനില്‍ നിന്ന് എത്തിയിട്ടുണ്ട്.ഖബറടക്കം ഇന്ന് രാത്രി 10ന് തെയ്യോട്ടുചിറ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍. ഉമ്മ: റസീന നാഗൂര് (നാട്ടുകല്‍), സഹോദരങ്ങള്‍: ഷാറൂഫ്, റിഷാന്.
Next Story
RELATED STORIES
''സമയക്രമം നോക്കൂ''പൗരത്വ നിഷേധം ആരംഭിച്ചു
4 July 2025 7:34 AM GMTഡീഗോ ജോട്ടയ്ക്ക് വിട; ലോക ഫുട്ബോളിന് ദു:ഖദിനം; പോര്‍ച്ചുഗലിന് തീരാ...
3 July 2025 5:59 PM GMT''ആറ് ദിവസത്തെ യുദ്ധത്തില്‍ നിന്ന് 12 ദിവസത്തെ യുദ്ധത്തിലേക്ക് ''...
3 July 2025 5:04 PM GMT''സംഭലില്‍ പോലിസ് അമിതാധികാരം പ്രയോഗിച്ചു; നിയമങ്ങള്‍...
3 July 2025 6:13 AM GMTജലക്ഷാമം തകർത്തെറിയുന്ന മേവാത്തിലെ പെൺജീവിതങ്ങൾ
2 July 2025 5:18 PM GMTനഗരങ്ങളുടെ യുദ്ധത്തില്‍ നിന്ന് ട്രൂ പ്രോമീസ്-മൂന്നിലേക്ക്: ഇറാന്റെ...
2 July 2025 4:09 AM GMT