Latest News

തളിപ്പറമ്പില്‍ വന്‍തീപിടിത്തം

തളിപ്പറമ്പില്‍ വന്‍തീപിടിത്തം
X

തളിപ്പറമ്പ്: കണ്ണൂരിലെ തളിപ്പറമ്പ് നഗരത്തില്‍ വന്‍ തീപിടിത്തം. വൈകിട്ട് 5 മണിയോടെ വ്യാപാര സ്ഥാപനങ്ങളിലാണ് തീപിടിത്തം. ബസ് സ്റ്റാന്‍ഡിനടുത്തായുള്ള വിവിധ കടകള്‍ക്കാണ് തീപിടിച്ചത്. അഗ്‌നിരക്ഷാ സേനയെത്തി തീയണയ്ക്കാനുള്ള ശ്രമം നടത്തുകയാണ്.

Next Story

RELATED STORIES

Share it