- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തീവ്രവാദികള്‍ അമര്‍നാഥ് യാത്ര അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് കരസേന

ശ്രീനഗര്‍: അമര്‍നാഥ് ആരംഭിക്കാന്‍ നാല് ദിവസം മാത്രം ബാക്കി നില്‍ക്കെ കശ്മീരിലെ തീവ്രവാദ ആക്രമണത്തിന്റെ ലക്ഷ്യം അമര്‍നാഥ് യാത്ര അട്ടിമറിക്കുകയാണെന്ന് ആരോപിച്ച് കരസേന. ദേശീയ പാത 44 വഴിയുള്ള യാത്രയെ തടസ്സപ്പെടുത്തുകയാണ് ആഴ്ചകളായി തുടരുന്ന സായുധ ആക്രമണത്തിനു പിന്നിലെന്നാണ് സെക്റ്റര്‍ 2 കമാന്ററായ ബ്രിഗേഡിയര്‍ വി എസ് താക്കൂര്‍ ആരോപിക്കുന്നത്.
അമര്‍നാഥ് യാത്രയെ അട്ടിമറിക്കുകയാണ് ആക്രമണ ലക്ഷ്യമെന്ന സന്ദേശം സൈന്യത്തിന് ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്‍എച്ച് 44 വഴിയാണ് അമര്‍നാഥ് യാത്രികര്‍ സാധാരണ കടന്നു പോകുന്നത്.
അമര്‍നാഥ് യാത്ര എന്നത്തെയും പോലെ സാധാരണ പോലെ തന്നെ നടക്കുന്ന കാര്യം സൈന്യം ഉറപ്പുവരുത്തുമെന്ന് ബ്രിഗേഡിയര്‍ പറഞ്ഞു.
ജമ്മു കശ്മീരിലെ കുല്‍ഗാം പ്രദേശത്ത് ഏതാനും ദിവസം മുമ്പ് മൂന്ന് പേരെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചിരുന്നു.
RELATED STORIES
ഒടുവില്‍ പിഎസ്ജി നേടി; ചാംപ്യന്‍സ് ലീഗ് കന്നിക്കിരീടം; ഇന്ററിനെ പൂട്ടി
1 Jun 2025 2:01 AM GMTഅലിഗഡില്‍ മുസ് ലിം പ്രഫസര്‍ക്കെതിരേ എബിവിപി നേതാക്കളുടെ അതിക്രമം
31 May 2025 5:48 PM GMTഗസയിലെ വെടിനിര്‍ത്തല്‍: നിര്‍ദേശങ്ങള്‍ മധ്യസ്ഥര്‍ക്ക് നല്‍കിയെന്ന്...
31 May 2025 5:04 PM GMTഅഷ്റഫ് കൊലക്കേസ്: രണ്ട് പ്രതികള്‍ക്ക് ജാമ്യം; എഫ്ഐആറില്‍ പ്രതികളെ...
31 May 2025 4:46 PM GMTഎലോണ്‍ മസ്ക് സ്ഥിരമായി ലഹരി ഉപയോഗിക്കാറുണ്ടെന്ന് ന്യൂയോര്‍ക്ക്...
31 May 2025 4:13 PM GMTമകളുടെ വിവാഹത്തലേന്ന് കേക്ക് തൊണ്ടയില്‍ കുടുങ്ങി യുവതി മരിച്ചു
31 May 2025 3:45 PM GMT