Latest News

പ്രൈവറ്റ് സെക്രട്ടറിയ്ക്ക് കൊവിഡ്: തെലങ്കാന ധനമന്ത്രി ക്വാറന്റീനില്‍

പ്രൈവറ്റ് സെക്രട്ടറിയ്ക്ക് കൊവിഡ്: തെലങ്കാന ധനമന്ത്രി ക്വാറന്റീനില്‍
X

ഹൈദരാബാദ്: പ്രൈവറ്റ് സെക്രട്ടറിയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തെലങ്കാന ധനകാര്യമന്ത്രി ഹരീഷ് റാവും ക്വാറന്റീനില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ തന്നെയാണ് ക്വാറന്റീന്‍ സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

സിദ്ദിപേട്ട് നിയോജകമണ്ഡലത്തില്‍ നിന്ന് നിയമസഭയിലെത്തിയ ഹരീഷ് റാവുവിന്റെ പ്രൈവറ്റ് സെക്രട്ടറിയെ സെക്കന്തരാബാദിലെ യശോദ ആശുപത്രിയില്‍ പ്രവേശിച്ചിപ്പിരിക്കുകയാണ്. സെക്രട്ടറിയ്ക്ക് കൊവിഡ് ടെസ്റ്റ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് മന്ത്രിയുടെയും സാംപിള്‍ പരിശോധനയ്ക്കയച്ചിരുന്നു. പരിശോധനാഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്നാണ് ഡോക്ടര്‍മാര്‍ മന്ത്രിക്ക് ഹോംക്വാറന്റീന്‍ ശുപാര്‍ശ ചെയ്തത്.

Next Story

RELATED STORIES

Share it