കൂട്ടുകാരുമൊത്ത് കുളത്തില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ഥി മുങ്ങി മരിച്ചു
BY APH4 Jun 2022 5:02 PM GMT

X
APH4 Jun 2022 5:02 PM GMT
മാറഞ്ചേരി: കൂട്ടുകാരുമൊത്ത് കുളത്തില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ഥി മുങ്ങി മരിച്ചു. അയ്യോട്ടിച്ചിറ ഗ്രാമം സ്വദേശി കണ്ണാത്ത് മുസ്തഫ എന്നവരുടെ മകന്‍ മുഹമ്മദ് ഷെഫില്‍(17) ആണ് മുങ്ങി മരിച്ചത്. കൂട്ടുകാരുമൊത്ത് മാറഞ്ചേരി പെരിച്ചകത്ത് പറയങ്കുളത്തില്‍ കുളിക്കുന്നതിനിടെ ഷെഫിലിനെ കാണാതാകുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വിദ്യാര്‍ത്ഥിയെ കണ്ടെടുത്തത്. കുളത്തില്‍ നിന്നും കരയ്‌ക്കെത്തിച്ച ഷെഫിലിനെ ഉടന്‍ തന്നെ പുത്തന്‍പള്ളി കെഎംഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടിരുന്നു. മൃതദേഹം പൊന്നാനി താലൂക്കാശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Next Story
RELATED STORIES
ഗുസ്തി താരങ്ങളുടെ പാര്‍ലമെന്റ് മാര്‍ച്ച് പോലിസ് തടഞ്ഞു; ബജ്റംഗ് പൂനിയ ...
28 May 2023 10:51 AM GMTകൊല്ലപ്പെട്ട യുവമോര്‍ച്ചാ നേതാവിന്റെ ഭാര്യയ്ക്ക് ജോലി നല്‍കും;...
28 May 2023 6:01 AM GMTസര്‍ക്കാര്‍ സ്കൂളിലെ ഉച്ചക്കഞ്ഞിയില്‍ ചത്ത പാമ്പ്; നൂറോളം...
28 May 2023 3:54 AM GMTഡല്‍ഹി സര്‍വകലാശാലയുടെ ബിരുദ കോഴ്സില്‍ ഗാന്ധിജി പുറത്ത്; സവര്‍ക്കര്‍...
28 May 2023 3:36 AM GMTപ്രതിപക്ഷ ബഹിഷ്കരണത്തിനിടെ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നാടിന്...
28 May 2023 3:15 AM GMTമോദിയുടെ അധ്യക്ഷതയിലുള്ള നീതി ആയോഗ് യോഗത്തില്‍ നിന്ന് എട്ട്...
27 May 2023 9:24 AM GMT