അനുപമയുടെ കുഞ്ഞിന്റെ ദത്ത് നടപടിക്ക് സ്റ്റേ
BY BRJ25 Oct 2021 10:22 AM GMT
X
BRJ25 Oct 2021 10:22 AM GMT
തിരുവനന്തപുരം: അനുമതിയില്ലാതെ കുഞ്ഞിനെ കൈമാറിയെന്ന് ആരോപിച്ച് അനുപമ നല്‍കിയ പരാതിയില്‍ കുടുംബകോടതി ദത്ത് നടപടികള്‍ മരവിപ്പിച്ചു. കുഞ്ഞിന്റെ പൂര്‍ണ അവകാശം ആന്ധ്രയിലെ ദമ്പതികള്‍ക്ക് കൈമാറുന്നതാണ് തിരുവനന്തപുരം കുടുംബക്കോടതി താല്‍ക്കാലികമായി സ്‌റ്റേ ചെയ്തത്.
ദത്തുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടെന്നും പോലിസും സര്‍ക്കാരും അതുസംബന്ധിച്ച് അന്വേഷണം നടത്തുന്നുണ്ടെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
ദത്ത് ലഭിച്ച ദമ്പതികള്‍ക്ക് കുഞ്ഞിന്റെ പൂര്‍ണ അവകാശം കൈമാറുന്ന നടപടി പൂര്‍ത്തിയാവാനിരിക്കുന്നതിനിടെയാണ് സര്‍ക്കാര്‍ തടസ്സഹരജി സമര്‍പ്പിച്ചത്. കേസില്‍ കക്ഷി ചേരാനുള്ള അനുപമയുടെ അപേക്ഷ നവംബര്‍ ഒന്നിന് പരിഗണിക്കും.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT