Latest News

നഴ്‌സുമാരുടെ നേതൃത്വത്തില്‍ ഈ മാസം 21ന് സംസ്ഥാന വ്യാപക പണിമുടക്ക്

നഴ്‌സുമാരുടെ നേതൃത്വത്തില്‍ ഈ മാസം 21ന് സംസ്ഥാന വ്യാപക പണിമുടക്ക്
X

തിരുവനന്തപുരം: കേരളത്തില്‍ നഴ്‌സുമാരുടെ നേതൃത്വത്തില്‍ ഈ മാസം 21ന് സംസ്ഥാന വ്യാപകമായ പണിമുടക്ക് നടക്കും. ശമ്പള പ്രതിസന്ധിയെ തുടര്‍ന്നാണ് നീക്കം. സംസ്ഥാനത്തെ 476 സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ പണിമുടക്കുമെന്നാണ് അറിയിപ്പ്. അടിസ്ഥാന ശമ്പളം നാല്‍പതിനായിരമാക്കണം എന്നാണ് ആവശ്യം.

നഴ്‌സുമാരുടെ ശമ്പളത്തില്‍ ഏഴു വര്‍ഷമായി വര്‍ധനയില്ലെന്നാണ് പറയുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ ശമ്പളം കൂട്ടാന്‍ ഉത്തരവിറക്കുന്നില്ലെന്ന് ആരോപിച്ചാണ് നഴ്‌സുമാര്‍ പ്രതിഷേധത്തിന് ഒരുങ്ങുന്നത്.

Next Story

RELATED STORIES

Share it