Latest News

സംസ്ഥാന പോലിസ് മേധാവിയുടെ പരാതി പരിഹാര അദാലത്ത് ഏപ്രില്‍ 18ന്

സംസ്ഥാന പോലിസ് മേധാവിയുടെ പരാതി പരിഹാര അദാലത്ത് ഏപ്രില്‍ 18ന്
X

കട്ടപ്പന; ഇടുക്കി ജില്ലയില്‍ നിലവില്‍ സര്‍വ്വീസിലുള്ള പോലിസ് ഉദ്യോഗസ്ഥരുടെയും സര്‍വ്വീസില്‍ നിന്നും വിരമിച്ച പോലിസ് ഉദ്യോഗസ്ഥരുടെയും സര്‍വ്വീസ് സംബന്ധമായ പരാതികള്‍ പരിഹരിക്കുന്നതിനായി കേരള സംസ്ഥാന പോലിസ് മേധാവി നടത്തുന്ന അടുത്ത ഘട്ടത്തിലെ അദാലത്ത് ഇടുക്കിയില്‍ ഏപ്രില്‍ 18 ന് രാവിലെ 11 മണിക്ക് നടത്തും.

പരാതികള്‍ ജില്ലാ പോലിസ് ഓഫിസ് ഇടുക്കിയിലും spctalks.pol@kerala.gov.in എന്ന ഇ മെയിലിലും ഏപ്രില്‍ 3 വരെ സ്വികരിക്കും. ഫോണ്‍ +919497913264, 9497913224.

Next Story

RELATED STORIES

Share it