- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് സന്നദ്ധ സേവകര്‍ക്ക് ആദരമര്‍പ്പിച്ച് ഇന്ത്യ ഫ്രറ്റേണിറ്റി ഫോറത്തിന്റെ സുവനീര്‍

റിയാദ്: കൊവിഡ് മഹാമാരിയുടെ പിടിയില്‍ ജീവന്‍ വെടിഞ്ഞവരുടെ സ്മരണയും സഹജീവികള്‍ക്കായി ത്യാഗമനുഭവിച്ച സന്നദ്ധ സേവകര്‍ക്കുള്ള ആദരവുമായി ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം, സൗദി അറേബ്യ സുവനീര്‍ പുറത്തിറക്കി. ദി ഡിസ്റ്റന്‍സ് എന്നാണ് സുവനീറിന് പേര് നല്‍കിയിരിക്കുന്നത്.
സൗദിയിലെ സാമൂഹിക, സാംസ്‌കാരിക, ആരോഗ്യരംഗങ്ങളിലെ പ്രഗത്ഭരെയും എഴുത്തുകാരേയും അധ്യാപകരേയും മാധ്യമ പ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തിയാണ് സുവനീര്‍ തയ്യാറാക്കിയിരിക്കുന്നത്. വിവിധ വിഭാഗങ്ങള്‍ നടത്തുന്ന സാമൂഹിക സേവനപരിപാടികളുടെ വിശദവിവരങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു.
ഫ്രറ്റേണിറ്റി ഫോറം റിയാദ് കേരള ചാപ്റ്റര്‍ പ്രസിഡന്റ് അന്‍സാര്‍ ആലപ്പുഴ, പ്രമുഖ സാമൂഹിക പ്രവര്‍ത്തകനും മലബാര്‍ ഡെവലപ്‌മെന്റ് ഫോറം പ്രസിഡന്റ് ഗഫൂര്‍ കൊയിലാണ്ടിക്ക് കോപ്പി കൈമാറി സുവനീര്‍ പ്രകാശനം ചെയ്തു.
ഫ്രറ്റേണിറ്റി ഫോറം സെക്രട്ടറി സൈദലവി ചുള്ളിയാന്‍, സോഷ്യല്‍ ഫോറം കേരള സ്‌റ്റേറ്റ് സെക്രട്ടറി ഉസ്മാന്‍ ചെറുതുരുത്തി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















