Latest News

മുല്ലപ്പെരിയാര്‍ ഡാമിന്റെ ആറ് ഷട്ടറുകള്‍ 50 സെന്റീമീറ്റര്‍ ഉയര്‍ത്തി

മുല്ലപ്പെരിയാര്‍ ഡാമിന്റെ ആറ് ഷട്ടറുകള്‍ 50 സെന്റീമീറ്റര്‍ ഉയര്‍ത്തി
X

കുമളി: മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ 30 സെന്റീമീറ്ററില്‍ നിന്ന് 50 സെന്റീമാറ്ററായി ഉയര്‍ത്തി. ഉച്ചക്ക് ഒരു മണിയോടെയാണ് ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തിയത്.

സെക്കന്‍ഡില്‍ 3119 ഘനയടി വെള്ളമാണ് ഡാമില്‍നിന്ന് ഒഴികിയെത്തുക.

ഇന്നലെ രാത്രിയിലെ കണക്കനുസരിച്ച് 138.20 അടി വെള്ളമാണ് മുല്ലപ്പെരിയാറിലുള്ളത്. കഴിഞ്ഞ ദിവസങ്ങളില്‍ പത്ത് ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തിയിരുന്നു. പെരിയാറിന്റെ തീരത്തുള്ളവര്‍ക്ക് കളക്ടര്‍ ജാഗ്രതാനിര്‍ദേശം നല്‍കി.

Next Story

RELATED STORIES

Share it