ഗായകന്‍ ഇടവ ബഷീര്‍ കുഴഞ്ഞുവീണ് മരിച്ചു; അന്ത്യം വേദിയില്‍ പാടുന്നതിനിടെ
BY NSH28 May 2022 4:58 PM GMT

X
NSH28 May 2022 4:58 PM GMT
ആലപ്പുഴ: ഗാനമേളയ്ക്കിടെ കുഴഞ്ഞുവീണ് ചലച്ചിത്ര പിന്നണി ഗായകന്‍ ഇടവ ബഷീര്‍ (78) മരിച്ചു. ബ്ലൂ ഡയമണ്ട്‌സിന്റെ സുവര്‍ണ ജുബിലി ആഘോഷങ്ങള്‍ക്കിടെയായിരുന്നു സംഭവം. പാതിരപ്പള്ളി ക്യാമലോട് കണ്‍വന്‍ഷന്‍ സെന്ററിലായിരുന്നു പരിപാടി. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ' വീണ വായിക്കുമെന്‍ വിരല്‍ത്തുമ്പിലേ' ആണ് ആദ്യ ചലച്ചിത്ര ഗാനം.
Next Story
RELATED STORIES
ബലി പെരുന്നാള്: ഒമാനില് ജൂലൈ 8 മുതല് ജൂലൈ 12 വരെ അവധി
30 Jun 2022 11:53 AM GMTബഹ്റൈനില് നിന്ന് മദ്യക്കടത്ത്;സൗദിയില് മലയാളി യുവാവിന് 11 കോടിയോളം...
30 Jun 2022 8:25 AM GMTഭക്ഷ്യവിപണനം, പ്രൊജക്ട് മാനേജ്മെന്റ് മേഖലകളിലും...
29 Jun 2022 7:44 PM GMTമാസപ്പിറവി കണ്ടു; ഒമാനില് ബലിപെരുന്നാള് ജൂലൈ 9 ശനിയാഴ്ച
29 Jun 2022 5:31 PM GMTവാണിയന്നൂര് സ്വദേശി റിയാദില് നിര്യാതനായി
29 Jun 2022 2:43 PM GMTദമ്മാമില് പ്രവാസി സൗജന്യ ചികിത്സാ പദ്ധതിക്ക് തുടക്കമായി
29 Jun 2022 12:37 AM GMT