കേസ് രജിസ്റ്റര്‍ ചെയ്യുക മാത്രമാണ് ചെയ്തതെന്ന്; ഐഎസ്ആര്‍ഒ ഗൂഢാലോചന കേസ് നാലാംപ്രതി സിബി മാത്യൂസിന് ജാമ്യം
BY sudheer24 Aug 2021 6:02 AM GMT
X
sudheer24 Aug 2021 6:02 AM GMT
തിരുവനന്തപുരം: ഐഎസ്ആര്‍ഓ ചാരവൃത്തി ഗൂഢാലോചനകേസിലെ നാലാം പ്രതി സിബി മാത്യൂസിന് ജാമ്യം. തിരുവനന്തപുരം സിജെഎം കോടതിയാണ് ജാമ്യം അനുവദിച്ചത്.
എതിര്‍ കക്ഷികളായ നമ്പിനാരായണന്‍, മറിയം റഷീദ തുടങ്ങിയവരുടെ വാദം കേട്ട ശേഷമാണ് ഇന്ന് ജാമ്യാപേക്ഷയില്‍ വിധി പറഞ്ഞത്.
ഐഎസ്ആര്‍ഒ കേസ് രജിസ്റ്റര്‍ ചെയ്യുക മാത്രമാണ് താന്‍ ചെയ്തതെന്ന വാദം കോടതി അംഗീകരിച്ചാണ് സിബി മാത്യൂസിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT