മെഡിക്കല്‍ കോളേജില്‍ യുവതിക്ക് നേരെ ലൈംഗിക പീഡനം; എസ് ഡി പി ഐ പ്രതിഷേധിച്ചു
BY FAR20 March 2023 12:04 PM GMT

X
FAR20 March 2023 12:04 PM GMT
കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ ഐ സി യുവില്‍ വെച്ച് സര്‍ജറി കഴിഞ്ഞ യുവതിയെ പീഢിപ്പിച്ച ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു ജയിലില്‍ അടക്കുക, ജോലിയില്‍ നിന്ന് പിരിച്ച് വിടുക എന്നീ ആവശ്യങ്ങളുന്നയിച്ച് എസ് ഡി പിഐ പ്രവര്‍ത്തകര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. ജില്ല പ്രസിഡന്റ് മുസ്തഫ കൊമ്മേരി ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം പ്രസിഡന്റ് റഷീദ് കാരന്തൂര്‍, സെക്രട്ടറി ഹനീഫ പാലാഴി, സൗത്ത് മണ്ഡലം സെകട്ടറി മുഹമ്മദ് ഷിജി, റഷീദ് കെ പി, സീനത്ത് കുറ്റിക്കാട്ടൂര്‍, റുബീന കെ പി, ഫാത്തിമ സി പി, ഷെറീന കള്ളിക്കുന്ന്, റുഖിയ കള്ളിക്കുന്ന്, സൈഫു പാലാഴി, റഈസ് വി.പി, മുഹമ്മദ് പതിമംഗലം നേതൃത്വം നല്‍കി.
Next Story
RELATED STORIES
പുറത്തീല്‍ പള്ളി അഴിമതി: മുസ് ലിം ലീഗ് ജില്ലാ നേതാവ് കെ പി താഹിറില്‍...
9 Jun 2023 4:27 PM GMTകൂടുതല്‍ ബോഗികള്‍ കത്തിക്കാന്‍ ലക്ഷ്യമിട്ടെന്ന് കണ്ണൂര്‍ ട്രെയിന്‍...
9 Jun 2023 2:50 PM GMTപുനര്‍ജ്ജനി പദ്ധതി: വി ഡി സതീശനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്
9 Jun 2023 2:41 PM GMTഅമ്പൂരി രാഖി വധക്കേസ്: മൂന്ന് പ്രതികള്‍ക്കും ജീവപര്യന്തം തടവ്
9 Jun 2023 2:25 PM GMTമണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; മൂന്നുപേര്‍ കൊല്ലപ്പെട്ടു; മരിച്ചവരുടെ...
9 Jun 2023 2:14 PM GMTബ്രിജ് ഭൂഷണ് വനിതാ താരങ്ങളെ ഉപദ്രവിക്കുന്നത് നേരില്‍ കണ്ടിട്ടുണ്ട്:...
9 Jun 2023 9:20 AM GMT