ലോഡ്ജില്‍ അനാശാസ്യം: എട്ടുപേര്‍ പിടിയില്‍
BY NAKN10 Aug 2020 6:33 PM GMT
X
NAKN10 Aug 2020 6:33 PM GMT
ഷൊര്‍ണൂര്‍: കുളപ്പുള്ളിയിലെ മെഗാ ലോഡ്ജില്‍ അനാശാസ്യ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടവരെ പൊലീസ് അറസ്റ്റ് ചെയ്തു. അസം സ്വദേശിനികള്‍ ഉള്‍പ്പടെയുള്ളവരാണ് പിടിയിലായത്. മണികണ്ഠന് പനമണ്ണ (45), ആസാം സ്വദേശി മുബാറക്ക് (36), മുള്ളൂര്‍ക്കര ശബരീഷ് (40), മണ്ണേങ്കോട് ഷിബില്‍ (20) മണലൂര്‍ ബിന്ദു, (44) കാറല്‍മണ്ണ ഖദീജത്തുല്‍ ഉബ്രസാന (34), ആസാം സ്വദേശിനി സബീന ഖാത്തൂന് (22), ആസാം സ്വദേശി ശിഖരിണിദാസ് (35) , ലോഡ്ജ് ഉടമ വല്ലപ്പുഴ കുറുവട്ടൂര് സ്വദേശി ബഷീര്‍ (49), മാനേജര്‍ ചളവറ സ്വദേശി നാരായണന് (61) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
ജില്ല പൊലീസ് മേധാവി ജി. ശിവവിക്രമിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഷൊര്‍ണൂര്‍ സ്റ്റേഷന് ഇന്‍സ്പെക്ടര്‍ കെ. ഹരീഷിന്റെ നേതൃത്വത്തില്‍ പോലീസ് പരിശോധന നടത്തിയത്.
Next Story
RELATED STORIES
ജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMT