Latest News

തമിഴ്നാട്ടിലെ വെല്ലൂരില്‍ മായാന കൊല്ലൈ ഉല്‍സവത്തിനിടെ ക്ഷേത്ര രഥം തകര്‍ന്ന് ഏഴ് പേര്‍ക്ക് പരിക്കേറ്റു, വീഡിയോ

തമിഴ്നാട്ടിലെ വെല്ലൂരില്‍ മായാന കൊല്ലൈ ഉല്‍സവത്തിനിടെ ക്ഷേത്ര രഥം തകര്‍ന്ന് ഏഴ് പേര്‍ക്ക് പരിക്കേറ്റു, വീഡിയോ
X

ചെന്നൈ: തമിഴ്നാട്ടിലെ വെല്ലൂരില്‍ കഴിഞ്ഞ ദിവസം രാത്രി നടന്ന മായാന കൊല്ലൈ ഉല്‍സവത്തിനിടെ 60 അടി ഉയരമുള്ള ക്ഷേത്ര രഥം തകര്‍ന്ന് ഏഴ് പേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ പോലീസും രക്ഷാപ്രവര്‍ത്തകരും നാട്ടുകാരും ഉടന്‍ ഓടിയെത്തി. സ്ഥിതിഗതികള്‍ ഇപ്പോള്‍ നിയന്ത്രണത്തിലാണെന്നാണ് വിവരം.

Next Story

RELATED STORIES

Share it