Latest News

സ്‌കൂള്‍ തുറക്കലില്‍ ഉത്കണ്ഠ വേണ്ട; എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയാക്കിയെന്നും മന്ത്രി

സ്‌കൂള്‍ തുറക്കലില്‍ ഉത്കണ്ഠ വേണ്ട; എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയാക്കിയെന്നും മന്ത്രി
X

തിരുവനന്തപുരം: സ്‌കൂള്‍ തുറക്കലില്‍ ഉത്കണ്ഠ വേണ്ടെന്നും എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയാക്കിയെന്നും മന്ത്രി വി ശിവന്‍കുട്ടി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. തിങ്കളാഴ്ച തിരുവനന്തപുരം കോട്ടണ്‍ഹില്‍ യുപി സ്‌കൂളില്‍ പ്രവേശനോല്‍സവം നടക്കും. വിദ്യാഭ്യാസ-ആരോഗ്യ മന്ത്രിമാര്‍ ചടങ്ങില്‍ സംബന്ധിക്കും.

മൊബൈല്‍ റേഞ്ച് കിട്ടാന്‍ മരത്തില്‍ കയറി വീണ അനന്തുവിന് സഹായം നല്‍കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.

Next Story

RELATED STORIES

Share it