- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുദ്ധം എട്ട് ആഴ്ചയോളം നീണ്ടുനിന്നേക്കാമെന്ന് യുഎസ് യുദ്ധകാര്യ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്
BY SVD5 March 2026 9:40 AM GMT

X
SVD5 March 2026 9:40 AM GMT
വാഷിങ്ടണ്‍: യുദ്ധം എട്ട് ആഴ്ചയോളം നീണ്ടുനിന്നേക്കാമെന്ന് യുദ്ധകാര്യ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്. യുദ്ധം അവസാനിക്കാന്‍ കൃത്യമായ സമയപരിധി നിശ്ചയിച്ചില്ല. 'ഇത് നാല് ആഴ്ചയാകാം, അല്ലെങ്കില്‍ ആറോ എട്ടോ മൂന്നോ ആഴ്ചകളാകാം. ആത്യന്തികമായി യുദ്ധത്തിന്റെ വേഗത ഞങ്ങള്‍ തീരുമാനിക്കും. ശത്രു ഇപ്പോള്‍ പതര്‍ച്ചയിലാണ്, അവരെ ആ നിലയില്‍ തന്നെ തുടരാന്‍ ഞങ്ങള്‍ അനുവദിക്കും,' ഹെഗ്സെത്ത് പറഞ്ഞു.വിജയം ഉറപ്പാക്കാന്‍ ആവശ്യമായ സമയം എടുക്കുമെന്നും
ഇറാനിലെ മരണസംഖ്യ 1,000 കടന്ന ദിവസമാണ് പെന്റഗണില്‍ മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം സംസാരിച്ചത്. ശ്രീലങ്കയ്ക്ക് സമീപം ടെഹ്റാന്റെ യുദ്ധക്കപ്പല്‍ യുഎസ് മുക്കിയതായും ഇതുവരെ ആറ് അമേരിക്കന്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായും പെന്റഗണ്‍ അറിയിച്ചു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















