Latest News

വൈദ്യുതി ചാര്‍ജ്ജ് വര്‍ധന: എസ്ഡിപിഐ പ്രതിഷേധിച്ചു

വൈദ്യുതി ചാര്‍ജ്ജ് വര്‍ധന: എസ്ഡിപിഐ പ്രതിഷേധിച്ചു
X

ചാമംപതാല്‍: കൊവിഡ് കാലത്ത് ജനങ്ങള്‍ക്ക് ഇരുട്ടടി നല്‍കി കൊണ്ട് വൈദ്യുതി ചാര്‍ജ്ജ് വര്‍ധിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ വാഴൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പന്തം കൊളുത്തി പ്രകടനം നടത്തി. പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ അബ്ദുല്‍ ലത്തീഫ്, അബ്ദുല്‍ റസാഖ്, സക്കീര്‍ ഹുസൈന്‍, ഉനൈസ് എന്നിവര്‍ നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it