Latest News

സെക്കണ്ടറി സ്കൂൾ തല വിദ്യാർത്ഥികളുടെ പരീക്ഷ : സമഗ്ര വിലയിരുത്തലിന് മാർഗരേഖ നിലവിൽ വന്നു

സെക്കണ്ടറി സ്കൂൾ തല വിദ്യാർത്ഥികളുടെ പരീക്ഷ : സമഗ്ര വിലയിരുത്തലിന് മാർഗരേഖ നിലവിൽ വന്നു
X

തിരുവനന്തപുരം : സംസ്ഥാനത്തെ സെക്കണ്ടറി സ്കൂൾ തല വിദ്യാർത്ഥികളുടെ പരീക്ഷാ വിജയത്തിന് മിനിമം മാർക്ക് നൽകുന്നതും, ഓപ്പൺ ബുക്ക് പരീക്ഷയുമായി ബന്ധപ്പെട്ട സമഗ്ര വിലയിരുത്തൽ മാർഗരേഖ വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി അംഗീകരിച്ച് ഉത്തരവിറക്കി . എസ് സി ഇ ആർ ടി ആണ് മാർഗരേഖ തയ്യാറാക്കിയത്. മാർഗരേഖ അംഗീകരിച്ചതോടെ വിദ്യാർഥികൾക്ക് ആത്മവിശ്വാസമുള്ള സമയത്ത് മാത്രം പരീക്ഷ നടത്തുന്നതോടൊപ്പം വീട്ടിൽ നിന്നോ, ഓൺലൈൻ വഴിയോ, പരീക്ഷകൾ നടത്താവുന്നതാണും മാർഗരേഖയിൽ പറയുന്നു. ആത്മനിയന്ത്രണം, സാമൂഹിക ബോധം, പഠന പാഠ്യതര പ്രവർത്തനങ്ങളിൽ വിദ്യാർഥികളുടെ പങ്കാളിത്തം അടക്കമുള്ള കാര്യങ്ങൾ വിലയിരുത്തുന്നതാണ് മാർഗ്ഗരേഖ.

Next Story

RELATED STORIES

Share it