Latest News

പൊട്ടിവീണ വൈദ്യുതക്കമ്പിയില്‍നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു

പൊട്ടിവീണ വൈദ്യുതക്കമ്പിയില്‍നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു
X

വടക്കാഞ്ചേരി: കൃഷിയിടത്തില്‍ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. കുണ്ടന്നൂര്‍ തെക്കേക്കര മാളിയേക്കല്‍ വീട്ടില്‍ ജൂലി (48)യാണ് മരിച്ചത്. ഭര്‍ത്താവ് ബെന്നിക്കും ഷോക്കേറ്റിരുന്നെങ്കിലും രക്ഷപ്പെട്ടു. കുണ്ടന്നൂരില്‍ വെള്ളിയാഴ്ച രാവിലെ 9.30നാണ് സംഭവം. വീടിനോട് ചേര്‍ന്ന കൃഷിയിടത്തില്‍ തേങ്ങ വീണുകിടന്നിരുന്നത് എടുക്കാന്‍ പോയതായിരുന്നു ജൂലിയും ബെന്നിയും. തോട്ടത്തിലെമോട്ടോര്‍ പുരയിലേക്കുള്ള വൈദ്യുതി ലൈന്‍ പൊട്ടിവീണുകിടന്നിരുന്നത് ശ്രദ്ധയില്‍പ്പെട്ടില്ല. മരിച്ച ജൂലിക്ക് മൂന്നു മക്കളുണ്ട്.

Next Story

RELATED STORIES

Share it