തിരുവനന്തപുരം നഗരസഭയിലെ എസ്സി-എസ്ടി ഫണ്ട് തട്ടിപ്പ് കേസില്‍ രണ്ട് പേര് അറസ്റ്റില്‍
എസ്.സി പ്രമോട്ടര്‍ സിന്ധു, ഓഫിസ് ജീവനക്കാരി അജിത എന്നിവരെയാണ് മ്യൂസിയം പോലിസ് അറസ്റ്റ് ചെയ്തത്
BY sudheer30 July 2022 11:13 AM GMT
X
sudheer30 July 2022 11:13 AM GMT
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ എസ്.സി എസ്.ടി ഫണ്ട് തട്ടിപ്പ് കേസില്‍ രണ്ട് പേര് അറസ്റ്റില്‍. എസ്.സി പ്രെമോട്ടര്‍ സിന്ധു, ഓഫിസ് ജീവനക്കാരി അജിത എന്നിവരെയാണ് മ്യൂസിയം പോലിസ് അറസ്റ്റ് ചെയ്തത്. പട്ടികജാതി വനിതകള്‍ക്കുള്ള സ്വയം തൊഴില്‍ വായ്പകള്‍ വ്യാജ രേഖകളുണ്ടാക്കി തട്ടിയെടുത്തെന്നാണ് കേസ്.
ഒന്നരക്കോടി രൂപയിലധികം ഇത്തരത്തില്‍ തട്ടിയെടുത്തെന്നാണ് നഗരസഭയുടെ പരാതി. എന്നാല്‍ മൂന്ന് കോടിരൂപയോളം തട്ടിച്ചെന്നാണ് പോലിസ് അന്വേഷണത്തില്‍ ലഭിച്ച വിവരം. നഗരസഭയിലെ ചില ഉന്നത ഉദ്യോഗസ്ഥര്‍ക്ക് തട്ടിപ്പില്‍ പങ്കുണ്ടെന്നും കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നും അന്വേഷണസംഘം വ്യക്തമാക്കി.
Next Story
RELATED STORIES
തിയ്യതി ലഭിച്ച അപേക്ഷകര്‍ സ്വന്തം വാഹനവുമായി എത്തണം; നാളെ മുതല്‍...
9 May 2024 2:54 PM GMTഎയര്‍ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ സമരം പിന്‍വലിക്കും; പിരിച്ചുവിട്ട ...
9 May 2024 2:48 PM GMTഅയോധ്യയില്‍ രാം ലല്ലയെ കണ്ടുവണങ്ങി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്
9 May 2024 2:15 PM GMTഇടുക്കിയില്‍ കാര്‍ 600 അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; രണ്ടുമരണം
9 May 2024 2:02 PM GMTക്ഷേത്രങ്ങളിൽ പ്രസാദത്തിലും നിവേദ്യത്തിലും ഇനി അരളിപ്പൂ ഇല്ല
9 May 2024 1:49 PM GMTഫേസ്ബുക്കിലൂടെ മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചെന്ന കേസ്: സി എ റഊഫിനെ...
9 May 2024 1:21 PM GMT