- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തോല്‍പ്പെട്ടിയില്‍ രേഖകളില്ലാതെ കടത്തിയ 35 ലക്ഷം രൂപ പിടിച്ചെടുത്തു
BY BRJ13 Aug 2021 3:41 PM GMT

X
BRJ13 Aug 2021 3:41 PM GMT
തോല്‍പ്പെട്ടി: വയനാട് തോല്‍പ്പെട്ടി ചെക്ക് പോസ്റ്റില്‍ രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച 35 ലക്ഷം രൂപ എക്‌സൈസ് സംഘം പിടിച്ചെടുത്തു. കര്‍ണാടകയില്‍ നിന്ന് വന്ന കെ എ 22 എം ബി 8538 കാറില്‍ നിന്നാണ് 34,97,500 രൂപ പിടിച്ചെടുത്തത്.
സംഭവവുമായി ബന്ധപ്പെട്ട് ജര്‍ഖണ്ഡ് സ്വദേശി അവിനാഷിനെ അറസ്റ്റ് ചെയ്ത് പോലിസില്‍ ഹാജരാക്കി.
എക്‌സ്സൈസ് പ്രിവന്റീവ് ഓഫിസര്‍ പി കെ പ്രഭാകരന്‍, സിഇഒ സന്തോഷ് കൊമ്പ്രാക്കണ്ടി, സിപിഒ രോഹിത് തുടങ്ങിയവരാണ് പണം പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.
Next Story












