- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ചാലിയാറില്‍ നീര്‍നായശല്യം: നടപടിയുമായി കീഴുപറമ്പ് ഗ്രാമപഞ്ചായത്തും വനംവകുപ്പും
BY BRJ29 Jan 2021 6:22 PM GMT

X
BRJ29 Jan 2021 6:22 PM GMT
അരീക്കോട്: ചാലിയാര്‍ പുഴയില്‍ നീര്‍നായ ശല്യം രൂക്ഷമായതിനെത്തുടര്‍ന്ന് നീര്‍നായക്കെണിയുമായി വനംവകുപ്പ്. നിലമ്പൂര്‍ റാപിഡ് റെസ്‌പോണ്‍സ് ടീമും കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് അധികൃതരും ചേര്‍ന്ന് കുനിയില്‍ ഇരുമാന്‍ കടവില്‍ കെണിയൊരുക്കിയത്.
നിലമ്പൂര്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം ഡെപ്യൂട്ടി റെയ്ഞ്ചര്‍ പി എല്‍ രാഗേഷ്, ബി എഫ് ഒ മാരായ രാജീവ്, രഞ്ജിത്, നിസാര്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി എ റഹ്മാന്‍, പി പിറാ ലാ ബീഗം, കെ ടി ആയിഷ, കെ ഇ ജലാലുദ്ധീന്‍ തുടങ്ങിയവര്‍ കെണിയൊരുക്കാന്‍ നേതൃത്വം നല്‍കി.
കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ നീര്‍നായ നിരവധി പേരെ കടിച്ച് മുറിവേല്‍പ്പിച്ചിരുന്നു. പലരും ആശുപത്രികളിലെത്തി ചികില്‍സ തേടുകയും ചെയ്തിരുന്നു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















