- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആര്‍ജി കര്‍ ബലാല്‍സംഗ കൊലപാതകക്കേസിലെ പ്രതിയെ കോടതിയില്‍ ഹാജരാക്കി(വീഡിയോ)
BY SVD18 Jan 2025 8:24 AM GMT

X
SVD18 Jan 2025 8:24 AM GMT
കൊല്‍ക്കത്ത: ആര്‍ജി കര്‍ ബലാല്‍സംഗ കൊലപാതകക്കേില്‍് വിധി അല്‍പസമയത്തിനകം. പ്രതിയെ സീല്‍ദാ കോടതിയില്‍ ഹാജരാക്കി. കൊല്‍ക്കത്ത കോടതിയാണ് കേസില്‍ വിധി പറയുന്നത്. 57 ദിവസത്തിന് ശേഷമാണ് വിധി വരുന്നത്.
#WATCH | Kolkata, West Bengal | Accused in the RG Kar rape and murder case brought to the Civil and Criminal Court, Sealdah
— ANI (@ANI) January 18, 2025
Sealdah Court to announce the verdict of RG Kar rape-murder case today. pic.twitter.com/GbACDqLX6g
കേസിന്റെ വിധി കേള്‍ക്കാന്‍ താന്‍ കോടതിയില്‍ പോകില്ലെന്ന് ഇരയുടെ പിതാവ് പറഞ്ഞു. കേസില്‍ സിബിഐക്ക് വീഴ്ച പറ്റിയെന്നും അദ്ദേഹം ആരോപിച്ചിരുന്നു. 2024 ഓഗസ്റ്റ് 9നാണ് കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സെമിനാര്‍ ഹാളില്‍ 31 കാരനായ ട്രെയിനി ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















