റിലയന്‍സ് ഇന്‍ഫ്രയുടെ ആസ്ഥാന മന്ദിരം യെസ് ബാങ്കിന് വിറ്റു
BY NAKN1 April 2021 11:48 AM GMT

X
NAKN1 April 2021 11:48 AM GMT
മുംബൈ: റിലയന്‍സ് ഇന്‍ഫ്രയുടെ മുംബൈയിലെ ഹെഡ്ക്വാട്ടേഴ്‌സ് യെസ് ബാങ്കിന് വിറ്റു. 1200 കോടി രൂപക്കാണ് വില്‍പ്പന. യെസ് ബാങ്കിനുള്ള കടംതിരിച്ചടക്കുന്നതിന്റെ ഭാഗമായാണ് റിലയന്‍സ് സാന്താക്രൂസിലുള്ള ആസ്ഥാനമന്ദിരം വിറ്റത്. ഇതോടെ യെസ് ബാങ്കിലുള്ള കമ്പനിയുടെ ബാധ്യത 2000 കോടിയായി കുറഞ്ഞു.
പുതിയ കെട്ടിടം യെസ് ബാങ്ക് കോര്‍പ്പറേറ്റ് ഹെഡ്ക്വാട്ടേഴ്‌സാക്ക് മാറ്റി. ജനുവരിക്കുശേഷം മൂന്ന് പ്രധാന ആസ്തികളാണ് റിലയന്‍സ് ഇന്‍ഫ്രസ്ട്രക്ചര്‍ വിറ്റത്. ഇതില്‍ ഡല്‍ഹി ആഗ്ര ടോള്‍ റോഡ് ക്യൂബ് ഹൈവേയ്ക്ക് 3,600 കോടി രൂപയ്ക്കാണ് കൈമാറിയത്.
Next Story
RELATED STORIES
സവര്‍ക്കര്‍ ദൈവമെന്ന് ഉദ്ധവ് താക്കറെ; അദ്ദേഹത്തോടുള്ള അനാദരവ്...
27 March 2023 5:05 AM GMTഅദാനിയുടെ പേര് പറയുമ്പോള്‍ എന്തിനീ വെപ്രാളം; മോദിയെ വെല്ലുവിളിച്ച്...
26 March 2023 8:44 AM GMTസുപ്രിംകോടതിക്കെതിരായ പരാമര്‍ശം; ഉവൈസിക്കെതിരായ നടപടി അലഹബാദ്...
26 March 2023 8:07 AM GMTരാഹുലിനെതിരായ നടപടി: നാളെ രാജ്ഘട്ടില്‍ കോണ്‍ഗ്രസിന്റെ കൂട്ടസത്യാഗ്രഹം
25 March 2023 1:00 PM GMT'മാപ്പ് പറയാന്‍ ഞാന്‍ സവര്‍ക്കര്‍ അല്ല'; അദാനിയുടെ കമ്പനികളില്‍ 20000...
25 March 2023 9:03 AM GMTകര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ ആദ്യ സ്ഥാനാര്‍ഥി പട്ടികയായി; ഖാര്‍ഗെയുടെ...
25 March 2023 5:11 AM GMT