സിദ്ദീഖ് കാപ്പന്റെ മോചനം; മാധ്യമ പ്രവര്‍ത്തകര്‍ പ്രതിഷേധ സംഗമം നടത്തി
BY NAKN5 Oct 2021 2:09 PM GMT

X
NAKN5 Oct 2021 2:09 PM GMT
വേങ്ങര; മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് വേങ്ങര പ്രസ് റിപ്പോര്‍ട്ടേഴ്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ വേങ്ങരയിലെ മാധ്യമ പ്രവര്‍ത്തകര്‍ പ്രതിഷേധ സംഗമം നടത്തി. വേങ്ങര ബസ്സ്റ്റാന്റ് പരിസരത്ത് നടന്ന സംഗമം കെ കെ രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
കെ ടി അമാനുല്ല അധ്യക്ഷത വഹിച്ചു. ഇ കെ സുബൈര്‍, എം ഖമറുദ്ദീന്‍ , ടി മൊയ്തീന്‍ കുട്ടി സംസാരിച്ചു. എം കെ അലവികുട്ടി, പികെ മധു, ആബിദ് വേങ്ങര, കെ ഷൈബുന്‍ നേതൃത്വം നല്‍കി.
Next Story
RELATED STORIES
ആറ് ജില്ലകളില്‍ പേരിനു പോലും ഒരു മുസ് ലിമില്ല; ബ്ലോക്ക് പ്രസിഡന്റ്...
8 Jun 2023 9:53 AM GMTകണ്ണൂരിലെ ട്രെയിന്‍ തീവയ്പ്: 'നിജസ്ഥിതി പറയാന്‍ എല്ലാവരും മടിക്കുന്നു; ...
3 Jun 2023 8:35 AM GMTകേരളത്തില്‍ ഒരു ഗോധ്രയുണ്ടാക്കാനുള്ള നീക്കം കരുതിയിരിക്കുകയെന്ന് കെ ടി ...
1 Jun 2023 8:43 AM GMTയുവറോണര്‍, ഇതിനേക്കാള്‍ ഭേദം മഅ്ദനിക്ക് തൂക്കുമരം ഒരുക്കുകയല്ലേ...?
4 May 2023 11:38 AM GMTനീതിക്ക് വേണ്ടി ഞാന്‍ മുട്ടാത്ത വാതിലുകളില്ല; സൈക്കിള്‍ പോളോ...
27 March 2023 7:00 AM GMTവാഹനങ്ങളിലെ അഗ്നിബാധ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍...
3 Feb 2023 12:45 PM GMT