ട്രയല്‍ പൂര്‍ത്തിയായി; വിക്ടേഴ്‌സില്‍ റെഗുലര്‍ ക്ലാസുകള്‍ തിങ്കളാഴ്ച മുതല്‍
സ്‌കൂളിലെ അധ്യാപകര്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് എടുക്കാനുള്ള സ്വീറ്റ് പ്ലാറ്റ്‌ഫോം ജൂലൈയില്‍ തുടങ്ങാനാണു ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ഇന്റര്‍നെറ്റ് സൗകര്യമുള്ള ഫോണോ കംപ്യൂട്ടറോ ഉറപ്പാക്കാതെ ഇതു തുടങ്ങാനാകില്ല.
BY SRF19 Jun 2021 3:35 AM GMT

X
SRF19 Jun 2021 3:35 AM GMT
തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്‌സ് ചാനല്‍ വഴിയുള്ള സ്‌കൂള്‍ ഡിജിറ്റല്‍ ക്ലാസുകളുടെ റഗുലര്‍ സംപ്രേഷണം തിങ്കളാഴ്ച മുതല്‍. ഇതിന്റെ ട്രയല്‍ പൂര്‍ത്തിയായി.
ഡിജിറ്റല്‍ സൗകര്യങ്ങളില്ലാത്ത വിദ്യാര്‍ഥികളുടെ കണക്കെടുപ്പു പൂര്‍ത്തിയായിട്ടില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുള്ളത്. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മൂലം പൊതു പഠനകേന്ദ്രങ്ങള്‍ക്കുള്ള ക്രമീകരണവും പൂര്‍ത്തിയായിട്ടില്ല.
സ്‌കൂളിലെ അധ്യാപകര്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് എടുക്കാനുള്ള സ്വീറ്റ് പ്ലാറ്റ്‌ഫോം ജൂലൈയില്‍ തുടങ്ങാനാണു ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ഇന്റര്‍നെറ്റ് സൗകര്യമുള്ള ഫോണോ കംപ്യൂട്ടറോ ഉറപ്പാക്കാതെ ഇതു തുടങ്ങാനാകില്ല. തുടക്കത്തില്‍ ഇതു 10, 12 ക്ലാസുകാര്‍ക്കു മാത്രമാക്കി പരിമിതപ്പെടുത്തിയേക്കും.
Next Story
RELATED STORIES
100 കോടി ഭക്ഷണ പദ്ധതി: എം എ യൂസുഫലി 22 കോടി രൂപ നല്കി
28 March 2023 11:40 AM GMTകശുവണ്ടി വ്യവസായത്തെ രക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം:...
28 March 2023 9:45 AM GMTമഹാരാഷ്ട്രയില്‍ പള്ളിയില്‍ കയറി ഇമാമിനെ ആക്രമിച്ച് താടിവടിച്ചു
28 March 2023 9:13 AM GMTപിഎസ് സി നിയമന ശുപാര്‍ശ ഇനി ഡിജിലോക്കറില്‍; പരിഷ്കാരം ജൂണ്‍...
28 March 2023 8:14 AM GMTമാനനഷ്ടക്കേസ്: ഉദ്ദവ് താക്കറെയ്ക്കും സഞ്ജയ് റാവത്തിനും നോട്ടീസ്
28 March 2023 8:00 AM GMTപഞ്ചാബി ദമ്പതികള്‍ ഫിലിപ്പീന്‍സില്‍ വെടിയേറ്റ് മരിച്ചു
28 March 2023 7:54 AM GMT